Activate your premium subscription today
? ഒരു ചെറുകിട ആടുഫാം എങ്ങനെ ആരംഭിക്കാം ∙19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു ബ്രീഡിങ് യൂണിറ്റായി ആരംഭിക്കുന്നതാണ് ഉത്തമം. നല്ലയിനം ആട്ടിൻകുട്ടികളെ ഉൽപാദിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കാനായാല്‍ മികച്ച വില നേടാം. ? ഇത്തരത്തിൽ 20 ആടിന്റെ യൂണിറ്റ് തുടങ്ങാൻ
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 27ന് ‘മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. കൊച്ചിയിലെ കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല (കുഫോസ്) വൈസ് ചാൻസിലർ ഡോ. ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്ന
വേനല്‍ക്കാല മാസങ്ങളില്‍ മുഴുവൻ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും നന അത്യാവശ്യമാണ്, പ്രത്യേകിച്ചുവാണിജ്യകൃഷിയില്. 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും അന്തരീക്ഷത്തിലെ ഈര്‍പ്പനില കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി കണ്ടിട്ടുണ്ട്. സാധാരണയായി ഈ സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പനില
കര്‍ഷകശ്രീ മാസികയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് മലയാള മനോരമ കേരളത്തിലുടനീളം ഒരു വര്‍ഷം നീളുന്ന കര്‍ഷക സമ്പര്‍ക്ക പരിപാടികള്‍ ഒരുക്കുന്നു. 1995 സെപ്റ്റംബറിലാണ് കര്‍ഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്. ഗ്രാമീണ കാര്‍ഷികമേഖലകളില്‍ ‘കര്‍ഷകസഭ’യെന്ന പേരില്‍ ഒരുക്കുന്ന വേദികളില്‍ കര്‍ഷകര്‍ക്കു
കുട്ടനാടൻ പാടശേഖരത്തിൽ പച്ചക്കറിക്കൃഷിയും തുള്ളിനനയും - കേട്ടു കേൾവിയില്ലാത്ത രണ്ടു കാര്യങ്ങൾ നടപ്പാക്കി നേട്ടമുണ്ടാക്കുകയാണ് യുവകർഷകനായ ജോബി കാവാലം. കാവാലം രാമരാജപുരം പാടത്ത് 17 ഏക്കറിൽ മുൻ പ്രവാസി കൂടിയായ ജോബിക്ക് നെൽകൃഷിയുണ്ട്. എന്നാൽ അതോടൊപ്പം പാടത്തിന്റെ പുറംബണ്ടിലും തൊട്ടു താഴെയുള്ള
‘‘വിത്തുഗുണം പത്തുഗുണം’’ എന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണ്, കൊക്കോയുടെ കാര്യത്തിൽ. കൊക്കോവില മികച്ച നിലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ കർഷകർ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. പരപരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ എന്നതിനാൽ വിത്തിനായി കായ്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉദ്ഭവം ഏറെ
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല
ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്.
പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത
Results 1-10 of 680