Activate your premium subscription today
ചെടിയുടെ നടീല്വസ്തുവില്നിന്നുതന്നെ വലിയ പൂക്കളുമായി പൂങ്കുല നേരിട്ട് ഉണ്ടായി വരിക! വിദേശത്തുനിന്ന് നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിയിലാണ് സവോളപോലുള്ള ബൾബില്‍നിന്നു തണ്ടും ഇലയും ഒന്നും ഉണ്ടാകാതെ പൂങ്കുലയുണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക ജന്മദേശമായ ഈ ലില്ലിയുടെ ഒട്ടേറെ സങ്കര, അലങ്കാര ഇനങ്ങള്‍
വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിലെ ഒരു സുഹൃത്തു നൽകിയ 5 തൈകൾ നട്ടുകൊണ്ടാണ് കാഞ്ഞിരപ്പള്ളിക്കു സമീപം കൂവപ്പള്ളി മുക്കിലിക്കാട്ട് വീട്ടിലെ റെജിയും ഭാര്യ ലിൻസിയും ഹെലിക്കോണിയക്കൃഷി തുടങ്ങിയത്. ഇന്ന് അവയുടെ പൂക്കളും മറ്റ് അലങ്കാരസസ്യങ്ങളുടെ തൈകളും വഴി വര്‍ഷംതോറും ഇവർ നേടുന്നത് ഒരു കോടി രൂപ!
ഇരിട്ടി ∙ ഓണം കഴിഞ്ഞും പുഷ്പ കൃഷിയുടെ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ആറളം ഫാമിലെ കർഷകർ. ഓണത്തിനു വിൽപന നടത്തിയശേഷം അവശേഷിച്ച ചെടികളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എത്തുന്നവർ ആവശ്യത്തിനു പൂക്കളും വാങ്ങിയാണ് മടങ്ങുന്നത്. 10 രൂപയാണ്
പൂക്കളങ്ങൾക്കും പൂമാലകൾക്കുമായി സീസണിലും അല്ലാതെയും വിപണിയുള്ള പൂവാണ് ചെണ്ടുമല്ലി. സമീപകാലത്ത് ചെണ്ടുമല്ലിക്കൃഷിക്കു കേരളത്തിൽ പ്രചാരം ഏറിവരുന്നുണ്ട്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലു ള്ള ചെണ്ടുമല്ലികളാണ് പൊതുവേ കൃഷി ചെയ്യുന്നത്. വലുപ്പമേറിയ പൂക്കളുണ്ടാകുന്ന, ആഫ്രിക്കൻ ചെണ്ടുമല്ലിക്കാണ് കൃഷിയിടങ്ങളിൽ
അബുദാബി∙ മരുഭൂമിയിലെ ഫ്ലവർ ഫാമിൽ വസന്തമൊരുക്കി യുവ കർഷകൻ. സ്വദേശി യുവാവ് അഹ്മദ് അബ്ദുല്ല അൽ മസ്റൂഇയാണ് അബുദാബി മുവൈലിഹിൽ പൂക്കാലം ഒരുക്കിയത്. കൃഷിയിൽ പ്രചോദനമായത് പതിറ്റാണ്ടുകളായി കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി കുഞ്ഞിമുഹമ്മദും. വയലറ്റ്, പിങ്ക്, നീല, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, വെള്ള,
ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും
നമ്മുടെ നാട്ടിൽ വന്നെത്തിയ നാൾ മുതൽ നമ്മുടെ പൂന്തോട്ടത്തിലും മനസ്സിലും ഒരുപോലെ ഇടം കണ്ടത്തിയ പൂച്ചെടിയാണ് അഡീനിയം. വേഗത്തിൽ രൂപപ്പെടുന്ന ബോൺസായ് പ്രകൃതം, മനോഹരമായ പൂക്കൾ, ലളിതമായ പരിചരണം മതി താനും. അഡീനിയത്തിന് ആരാധകർ ഏറെ. ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള സങ്കരയിനങ്ങൾക്കാണ് ഡിമാൻഡ്. ബോൺസായ്
പിറവം∙ഇഷ്ടികക്കളങ്ങൾ കാർന്നു തിന്നതു മൂലം ഒന്നര പതിറ്റാണ്ടോളമായി തരിശു കിടന്ന കളമ്പൂരിലെ പാടശേഖരങ്ങളിൽ ഇപ്പോൾ പച്ചപ്പിനൊപ്പം സൂര്യകാന്തി പൂക്കളുടെ മനോഹാരിതയും. കളമ്പൂർ മങ്കിടിയിൽ ജിജോ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സൂര്യകാന്തി, ബന്ദി എന്നിവ കൃഷി ചെയ്തിരിക്കുന്നത്. ജിജോയുടെ നേതൃത്വത്തിലുള്ള കർഷക
വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധ ഇനങ്ങളില്‍ അയ്യായിരത്തോളം ബൊഗൈന്‍വില്ല ചെടികള്‍ ഒരുക്കുന്ന വര്‍ണ പ്രപഞ്ചം. കൊച്ചിയില്‍ തൃക്കാക്കര വാഴക്കാലയില്‍ ദേശീയ കവലയ്ക്കു സമീപം ചേരിയിൽ വീട്ടിൽ മിനിയും ഭർത്താവ് ആന്റണിയുമാണ് ഈ അപൂര്‍വ ശേഖരത്തിന്റ ഉടമകള്‍. വീടും പരിസരവുമായി 9 സെന്റില്‍ കടലാസുപൂക്കളുടെ
പല കുഴികള്‍ കുഴിക്കുന്നതിനു പകരം ഒരു കുഴി ആഴത്തിൽ കുഴിച്ചാൽ വെള്ളം കിട്ടുമെന്ന പഴമൊഴിയിൽ പതിരില്ലെന്ന് പൂച്ചെടിസംരംഭത്തിലൂടെ തെളിയിച്ച സംരംഭകനാണ് സിബിച്ചൻ. കണ്ണൂർ ആലക്കോടിനടുത്ത് കരുണാപുരത്തുള്ള സിബിച്ചൻ ജേക്കബിന്റെ ഫാമിൽ ഒരേയൊരിനം പൂച്ചെടി മാത്രം; അഡീനിയം. ഓരോന്നിനും ശരാശരി 2000 ചതുരശ്രയടി
Results 1-10 of 116