Activate your premium subscription today
ഇഞ്ചിവില കുത്തനെ കുറയുന്നതു മൂലം വിളവെടുപ്പു കാലത്തു കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടു സീസണിലും നല്ല വില ലഭിച്ചിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 60 കിലോഗ്രാം ചാക്കിന് 1400 രൂപ മാത്രമാണു വില. 4 മാസം മുൻപ് 7500 രൂപ വരെ വിലയുണ്ടായിരുന്നു.
കൽപറ്റ ∙ വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി മറുനാടൻ ഇഞ്ചി കർഷകർ. കഴിഞ്ഞ വർഷം കിലോ 200 രൂപ വരെ ഉയർന്നു നിന്നിരുന്ന ഇഞ്ചി വിലയാണ് വിളവെടുപ്പ് കാലമായപ്പോഴേക്കും താഴ്ന്ന് 25 വരെ എത്തിയത്.കേരളത്തിൽ ഭൂമി ലഭിക്കാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇഞ്ചിക്കൃഷി ചെയ്യുന്ന
കൽപറ്റ ∙ ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചി കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ
ഒന്നര വർഷം മുൻപ് റെക്കോർഡിലെത്തിയിരുന്ന ഇഞ്ചിയുടെ വില ഇപ്പോൾ പത്തിലൊന്നായി കുറഞ്ഞു. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചിക്കൃഷിക്കു ഗുണകരമായി. ഉൽപാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ പറഞ്ഞു.
വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്. സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ പുക
കോഴിക്കോട്∙ പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചി ഇനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ
കോഴിക്കോട്∙ പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചി ഇനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐഐഎസ്ആർ സുരസ’ എന്നാണു പേര്. കഴിക്കുമ്പോൾ കുത്തൽ അനുഭവപ്പെടാത്ത രുചിയുള്ള ഇനമാണ് സുരസ. ഇന്ത്യയിൽ പച്ചക്കറി ആവശ്യത്തിനു വേണ്ടി ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്.
പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചിയിനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി വാണിജ്യക്കൃഷിക്ക് അനുയോജ്യമാണ്. കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷകപങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന്
കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി
കാർത്തിക ഇനം ഇഞ്ചിയിൽനിന്നു പൊടിരൂപത്തിലുള്ള ജിൻജറോൾ വികസിപ്പിച്ചതിന് കേരള കാർഷിക സർവകലാശാലയ്ക്കും ആലുവയിലെ അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡിനും പേറ്റന്റ്. കേന്ദ്ര ജൈവ സാങ്കേതികവകുപ്പിന്റെ ധനസഹായത്തോടെ ഇരു സ്ഥാപനങ്ങളും നടത്തിയ ഗവേഷണപദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്. ഇഞ്ചിയിലെ വിവിധ സംയുക്തങ്ങളിൽ
Results 1-10 of 74