Activate your premium subscription today
എന്താണ് ചേനയ്ക്കൊരു കുറവ് ഔഷധഗുണംകൊണ്ടും ആരോഗ്യമേന്മകൾകൊണ്ടും സമ്പന്നമാണു ചേന. അവിയലുൾപ്പെടെ ഒട്ടേറെ വിഭവങ്ങളിലെ സ്ഥിരം ക്ഷണിതാവ്. എന്നിട്ടും എന്തുകൊണ്ടോ ചേനക്കാര്യത്തിൽ ഒരു ‘ചൊറിച്ചിൽ’ പലർക്കുമുണ്ട്. വിളകളുടെ പട്ടികയെടുക്കുമ്പോൾ ചേനയോട് ഒരു പുച്ഛം. എന്നാൽ, അങ്ങനെ മാറ്റി നിർത്തേണ്ട വിളയല്ല
ഒരു ഏക്കറിൽ എത്ര മാംഗോസ്റ്റിൻ വയ്ക്കാം? പരമാവധി 100-120 എന്നാവും ഉത്തരം. എന്നാൽ, ഏക്കറിൽ 400 മാംഗോസ്റ്റിൻ വീതമാണ് മംഗളൂരു നെല്യാടിലെ തന്റെ തോട്ടത്തിൽ കോട്ടയം പിണ്ണാക്കനാട് കിണറ്റുകര അരുൺ മാത്യു നട്ടിരിക്കുന്നത്. ഇതോടെപ്പം 400 കമുകും വളർന്നു നിൽകുന്നു. അൾട്രാ ഹൈഡെൻസിറ്റി കൃഷി അഥവാ അതിസാന്ദ്രതാകൃഷി
‘‘ഉപ്പുവെള്ളം കിട്ടുന്ന 50 സെന്റ് സ്ഥലമുണ്ടെങ്കിൽ 3–4 മാസത്തിനകം 4 ലക്ഷം രൂപയോളം ലാഭം നേടാം’’. എറണാകുളം പളളുരുത്തിയിലെ കുതിരക്കൂർക്കരിയിൽ അക്വാ ഓറ ചെമ്മീൻ ഫാം നടത്തി മികച്ച വിളവു നേടിയ ആത്മവിശ്വാസത്തിലാണ് എറണാകുളം കലൂർ സ്വദേശി എം.എം.നിഖിൽ ഇതു പറയുന്നത്. പുത്തൻ സാങ്കേതികവിദ്യയായ ഡയാറ്റം അധിഷ്ഠിത
പതിനഞ്ചു വർഷം മുൻപാണ് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് സ്വദേശി മാർട്ടിൻ ജോർജ് പാലാക്കാരൻ മത്സ്യക്കൃഷി തുടങ്ങുന്നത്. സിവിൽ കോൺട്രാക്ട് മുതൽ ഡെയറി ഫാമും കെന്നൽ സംരംഭവും വരെ, ഒട്ടേറെ തൊഴിൽരംഗങ്ങൾ പിന്നിട്ടാണ് മത്സ്യക്കൃഷിയിലെത്തിയത്. കൈവച്ച മേഖലകളിൽ ഏറ്റവും ലാഭകരവും ഏറ്റവും ആഹ്ലാദകരവുമായി
ആദായം കുറഞ്ഞെങ്കിലും റബര്‍കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കർഷക കുടുംബങ്ങള്‍ കേരളത്തിലുണ്ട്. വിവിധ കാരണങ്ങളാൽ റബർകൃഷി തുടരാൻ നിർബന്ധിതരായവർക്ക് അതില്‍നിന്നു കൂടുതൽ വരുമാനം കണ്ടെത്താതെ വയ്യ. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളെ സജീവമാക്കാനും അധിക വരുമാന സാധ്യതകൾ തേടേണ്ടതുണ്ട്. റബര്‍തോട്ടത്തില്‍നിന്ന്
പ്രവാസജീവിതശേഷം നാട്ടില്‍ സംരംഭം തുടങ്ങാൻ തുനിഞ്ഞവരിൽ പലരും താൽപര്യപ്പെട്ടത് ഡെയറിഫാമിലാണ്. യുട്യൂബിൽ കണ്ട വിദേശഫാമുകളായിരുന്നു മിക്കവരുടെയും ആവേശം. അങ്ങനെ തുടങ്ങിയവരിൽ വിജയിച്ചവരെക്കാൾ വളരെയേറെയുണ്ട് പരാജിതർ. വിജയിച്ചവരുടെ കൂട്ടത്തിലാണ് കൊല്ലം കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂരിലെ ടോബിൻ
Results 1-6 of 119