Activate your premium subscription today
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഫണ്ടുകൾ വാരാന്ത്യത്തിലെ ലാഭമെടുപ്പിന് ഉത്സാഹിക്കാതെ വിപണിയുടെ ചലനങ്ങൾ അടിമുടി വീക്ഷിക്കുന്നു. പ്രമുഖ എക്സ്ചേഞ്ചുകളിൽ അവധിനിരക്കുകൾ നേരിയ റേഞ്ചിൽ നീങ്ങുമ്പോഴും ചെറിയോരു ഉണർവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഈവാരം താഴ്ന്ന നിലവാരമായ 281 യെന്നിൽ നിന്നും
മത്സ്യമേഖലയിലെ സാങ്കേതികവിദ്യകളും അറിവുകളും കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ സിഫ്റ്റ് (Central Institute of Fisheries Technolog–ICAR CIFT) ഏപ്രിൽ 29ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സിഫ്റ്റിന്റെ 68 -ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം
കിലോഗ്രാമിന് 28.20 രൂപ നിരക്കിൽ സർക്കാർ കർഷകരിൽനിന്നു നെല്ലു സംഭരിക്കുമ്പോൾ കരപ്പുറത്തെ കർഷകർക്കു ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി നൽകുന്നത് കിലോഗ്രാമിന് 45 രൂപ! കരപ്പുറത്തെ തനതു നെല്ലിനങ്ങളായ വിരിപ്പും മുണ്ടകനും സംഭരിച്ച് അരിയായും മൂല്യവർധിത ഉൽപന്നങ്ങളായും വിപണിയിലെത്തിച്ചാണു ഗ്രാമജ്യോതി
വീട്ടിൽ നായ്ക്കളെ വളർത്തുന്നതിന് എന്തെങ്കിലും നിയമങ്ങൾ പാലിക്കേണ്ടതുണ്ടോ? ∙ ഉണ്ട്. വളർത്തുനായ്ക്കൾക്ക് എല്ലാ വർഷവും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കണം. വാക്സിനേഷന് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് എടുക്കണം. ഇത് ഓരോ വർഷവും പുതുക്കുകയും വേണം.
കണ്ണൂരിലും വേനൽച്ചൂടിനു കുറവില്ല. പയ്യന്നൂരിലേക്കുള്ള വഴിയിൽ ചെങ്കല്ല് വെട്ടിയെടുത്ത തരിശിടങ്ങളിൽ വെയിൽ തിളയ്ക്കുന്നു. പയ്യന്നൂർ അരിയിലാണ് കെ.വി.ജിജീഷിന്റെ ഡെയറി ഫാം. പശുക്കൾക്ക്, വിശേഷിച്ച് സങ്കരയിനങ്ങൾക്കു വേനലില് സമ്മർദം കൂടും.
സംസ്ഥാനത്തു വേനൽച്ചൂട് ഏറ്റവും രൂക്ഷമാകുന്ന പ്രദേശങ്ങളിലൊന്നാണ് പാലക്കാട്. എന്നാൽ, ഇതേ ജില്ലയിൽ ശ്രീകൃഷ്ണപുരത്തിനടുത്ത് വലമ്പിലിമംഗലത്തുള്ള മൂർത്തിയേടത്ത് മനയിൽ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിലെത്തിയാൽ കഥ മാറും. തണലും തണുപ്പും നിറഞ്ഞ നാലരയേക്കർ. തെങ്ങും കമുകും ജാതിയും കുരുമുളകും മുഖ്യവിളകൾ.
ഇന്നലെ, പത്താമുദയത്തിന് എല്ലാവരും മണ്ണിലേക്കിറങ്ങിയപ്പോൾ ഈ കർഷകൻ മാത്രം വിത്തും കൈക്കോട്ടുമായി പുരപ്പുറത്തേക്കു കയറി. അടുത്ത കൃഷിക്കുള്ള വിത്തിട്ടു മുളപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയിട്ടാണു തിരുവല്ല നിരണം കുന്നേൽ തോമസ് ഏബ്രഹാം കൃഷിയിലേക്കു തിരിഞ്ഞത്. വീട്ടുമുറ്റത്ത് 25 സെന്റിലായിരുന്നു തുടക്കം.
വ്യാപാരയുദ്ധം സാമ്പത്തിക അടിത്തറയിൽ വിള്ളലുളവാക്കുമെന്ന ഉപദേശം യുഎസ്‐ചൈന ബന്ധത്തിലെ അകൽച്ച കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. ഉയർന്ന താരീഫിൽനിന്നു വിട്ടുവീഴ്ച്ചയ്ക്ക് ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയത് വിനിമയ വിപണിയിലും അനുകൂല തരംഗമുളവാക്കാം. സന്ധിസംഭാഷണ സാധ്യതകൾക്കിടയിലും റബർ
സംസ്ഥാനത്ത് 21–ാം ലൈവ്സ്റ്റോക് സെൻസസ് പൂർത്തിയായതിനൊപ്പം പശുക്കളുടെയും ആടുകളുടെയും എണ്ണത്തിലുണ്ടായ കുറവിന് വിശദീകരണം നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസർമാർക്ക് നോട്ടീസ് നൽകി കേരള മൃഗസംരക്ഷണ വകുപ്പ്. 2019ലെ സെൻസസിനെ അപേക്ഷിച്ച് സംസ്ഥാനത്ത് 32.15 ശതമാനം കന്നുകാലികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആടുകളുടെ
വേനൽമഴ ഏലക്കർഷകർക്ക് വൻ പ്രതീക്ഷകൾ സമ്മാനിച്ചു. വരണ്ടുണങ്ങിയ തോട്ടം മേഖലയിൽ തുടർച്ചയായി ലഭ്യമായ മഴ അടുത്ത സീസണിൽ മെച്ചപ്പെട്ട ഉൽപാദനത്തിന് അവസരം ഒരുക്കുമെന്ന് വലിയ പങ്ക് കർഷകരും വിശ്വസിക്കുന്നു. നിലവിലെ കാലാവസ്ഥ തുടർന്നാൽ ജൂലൈ ആദ്യ പകുതിയിൽ പുതിയ ഏലക്ക ലേല കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്ക് ഇറങ്ങും.
Results 1-10 of 4326