Activate your premium subscription today
ജർമനിയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിലേക്ക് ഇറച്ചിയും പാലുൽപന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു.
പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം പ്രഖ്യാപിച്ച് ക്ഷീരകർഷകർ. ക്ഷീരകർഷക കൂട്ടായ്മയായ കേരള ഡെയറി ഫാർമേഴ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ക്ഷീരകർഷകർ തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇടപ്പള്ളി മിൽമ ഓഫീസിന് മുൻപിൽ സമരം
ക്ഷീര കർഷകർക്കു ലാഭകരമായ രീതിയിൽ പാൽവില വർധിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. 10 വർഷം കൊണ്ട് ലീറ്ററിന് 30 രൂപയിൽ നിന്ന് 45.98 രൂപവരെ പാൽവില വർധിച്ചെങ്കിലും കർഷകർക്ക് കാര്യമായ ലാഭമുണ്ടായില്ല.
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്ക്ക് ദേശീയ തലത്തില്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു
കൊച്ചി∙ മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 മുതൽ അധികവിലയായി നൽകിയിരുന്ന 10 രൂപ 15 രൂപയാക്കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം. എറണാകുളം,
തിരുവനന്തപുരം ∙ അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഉത്തരവു പുറപ്പെടുവിച്ചത്.
പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ബീച്ച് റൺ സംഘടിപ്പിച്ച് കണ്ണൂർ ക്ഷീരവികസന വകുപ്പ്. കണ്ണൂർ തലശ്ശേരി ബ്ലോക്ക് തല ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘നമ്മുടെ പാല് നാടിന്റെ നന്മയ്ക്ക്’ എന്ന ആശയപ്രചരണത്തിനായി നടന്ന ബീച്ച് റണ്‍ മുഴുപ്പിലങ്ങാട് ബീച്ചിൽ നടന്നു. പാലും പാലുൽപന്നങ്ങളും നിത്യജീവിതത്തിൽ
തിളപ്പിക്കാത്ത പാൽ കുടിച്ചതിനെ തുടർന്ന് പനിയും ഛർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് ഇൻഫ്ളുവൻസ എ സ്ഥിരീകരിച്ചിട്ടുണ്ട്.
കാലിഫോർണിയ ∙ ഫ്രെസ്നോ ആസ്ഥാനമായുള്ള റോ ഫാം ഡയറിയിൽ നിന്നുള്ള അസംസ്കൃത പാലിന്റെ റീട്ടെയിൽ സാമ്പിളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
Results 1-10 of 331