Activate your premium subscription today
പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ബീച്ച് റൺ സംഘടിപ്പിച്ച് കണ്ണൂർ ക്ഷീരവികസന വകുപ്പ്. കണ്ണൂർ തലശ്ശേരി ബ്ലോക്ക് തല ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘നമ്മുടെ പാല് നാടിന്റെ നന്മയ്ക്ക്’ എന്ന ആശയപ്രചരണത്തിനായി നടന്ന ബീച്ച് റണ്‍ മുഴുപ്പിലങ്ങാട് ബീച്ചിൽ നടന്നു. പാലും പാലുൽപന്നങ്ങളും നിത്യജീവിതത്തിൽ
ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ
പ്രതീക്ഷിച്ചതു സംഭവിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഉത്തരവിന് ഒരാഴ്ച പോലും ആയുസുണ്ടായില്ല. A1, A2 ലേബൽ ചെയ്ത് പാൽ വിൽപ്പന നടത്തുന്നത് വിലക്കിയുള്ള ഉത്തരവ് ഇന്നലെ പിൻവലിച്ചു. ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ദേശീയ ഏജൻസിയായ
ഡെയറി ഫാമിങ് മേഖലയിലും പാലുൽപന്ന മേഖലയിലും മറഞ്ഞിരിക്കുന്ന ഒരു അമൂല്യനിധിയാണ് വേ (Whey). ചീസ് നിർമാണത്തിലെ ഉപോൽപന്നമായ വേ ഇന്ന് പശുക്കളുടെ പോഷകാഹാരത്തിന്റെ ഒരു ഭാഗമാണ്. പാലുൽപാദനം വർധിപ്പിക്കാനും പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു രഹസ്യായുധം എന്നും ‘വേ’യെ വിളിക്കാം. മാംസ്യം,
പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ലാക്ടോസ് ഇൻടോളറൻസ്. പാൽ കുടിച്ചശേഷം വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയുണ്ടായാൽ അത് ഈ അവസ്ഥയാണെന്നു കരുതാം. ലാക്ടോസ് ഇൻടോളറൻസ് മൂലം പാലോ പാലുൽപന്നങ്ങളോ പൂർണമായും ഒഴിവാക്കേണ്ട കാര്യമില്ല. എന്നാൽ
പാലിനെക്കാൾ പോഷകഗുണമുള്ള പാലുൽപന്നങ്ങൾ പലതുണ്ട്. അക്കൂട്ടത്തിലൊന്നാണ് യോഗർട്ട്. കാഴ്ചയിൽ തൈരുപോലെ തന്നെ. പക്ഷേ, തൈരിനെക്കാൾ രുചികരം. പുളിപ്പിച്ചാണ് യോഗർട്ടും തയാറാക്കുന്നത്. രുചിയിലും ഗുണത്തിലും പക്ഷേ, രണ്ടും തമ്മിൽ അന്തരമുണ്ട്. ആന്റിബയോട്ടിക് ഉപയോഗം നമ്മുടെ ഉദരത്തിലെ മിത്ര ബാക്ടീരിയകളെ ഒട്ടൊക്കെ
ഫാർമ ഫുഡ് എന്നാണ് കഴുതപ്പാലിനെ വിശേഷിപ്പിക്കുന്നത്. മുലപ്പാലിനു സമമായതുകൊണ്ടു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ കുട്ടികൾക്കു കഴുതപ്പാൽ നൽകിയിരുന്നു. ലാക്ടോസ് ഇൻടോളറൻസ്(പശുവിൻപാലിനോടുള്ള അലർജി) പ്രശ്നവും കഴുതപ്പാലിനില്ല. രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവ്, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ്
നാടന്‍പാലും, നാട്ടുപാലും, പല ബ്രാന്‍ഡിലുള്ള പായ്ക്കറ്റ് പാലും, അന്യസംസ്ഥാന പാലുമൊക്കെ വിപണിയിലൊഴുകുകയാണ്. അതുകൊണ്ടുതന്നെ നല്ല പാൽ ലഭിക്കുക എന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ, നല്ല പാല് എങ്ങനെ വേണമെന്ന് നമ്മള് അറിയുക തന്നെ വേണം. നല്ല പാല് കിട്ടാന്‍ ചില കാര്യങ്ങള്‍
തിരുവനന്തപുരം ∙ ജീവനക്കാരുടെ മിന്നൽ സമരം മൂലമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ മിൽമ. നഷ്ടം തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾ അടക്കമുള്ള തീരുമാനങ്ങൾ അടുത്ത ബോർഡ് യോഗത്തിൽ എടുക്കുമെന്ന് സൂചന. പാൽക്ഷാമം മൂലം വലയുന്ന മിൽമയ്ക്ക് സമരം ഇരുട്ടടിയായി. നാലു ജില്ലകളിലെ പാൽവിതരണം മുടങ്ങി. അവശ്യ സർവീസ്
Results 1-10 of 135