Activate your premium subscription today
യുഎസിലേക്ക് അപകടകാരികളായ രോഗാണുക്കളെ കടത്തിയ 2 ചൈനീസ് പൗരന്മാരെ പിടികൂടിയതായിരുന്നു ഇന്നലത്തെ പ്രധാന വാർത്തകളിലൊന്ന്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന
വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ള നിമാവിര വിഭാഗത്തിൽപ്പെട്ട മിത്ര ജീവാണുക്കളാണ് മിത്രനിമാവിരകൾ (Entomopathogenic Nematodes) അഥവാ ഇപിഎൻ (EPN). സ്റ്റെയ്നർനീമ, ഹെറ്റെറോറാബ്ഡിറ്റിസ് ജീനസിൽപ്പെട്ട നിമാവിരകളാണ് പ്രധാനമായും കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. കീടത്തിന്റെ ശരീരത്തിൽ
മഴക്കാലത്ത് അടുക്കളയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈച്ച ശല്യം. ഇപ്പോൾ ഭൂരിഭാഗം പേരും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഇതുതന്നെ. പല കാരണങ്ങളാൽ മഴക്കാലത്ത് പ്രാണികളുടെയും ഈച്ചകളുടെയുമൊക്കെ ശല്യം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ, മഴക്കാലത്ത് അടുക്കളയിലെ പ്രാണികളെയും ഈച്ചകളെയും തടയാം
ശീമക്കൊന്ന (Gliricidia sepium) നല്ലൊരു നൈട്രജൻ ഫിക്സിങ് ചെടിയാണ് എന്നതുകൊണ്ട് പച്ചിലവളമായും ഉപയോഗിക്കാം. പശുക്കളും ആടും ഇതിന്റെ ഇല കഴിക്കാറുണ്ട്. നന്നായി കഴിക്കാൻ കൊടുത്താൽ വേണ്ടുവോളം അവ കഴിക്കുകയും ചെയ്യും. ഒപ്പം മറ്റു പുല്ലുകളും ഇലകളും നൽകണം. ശീമക്കൊന്നയിൽ അടങ്ങിയിട്ടുള്ള കൗമാരിൻ (coumarin) എന്ന
വെള്ളരി വർഗ വിളകളിലെ കായീച്ചകളെ നിയന്ത്രിക്കുന്നതിനു കായീച്ചക്കെണി ഫലപ്രദമാണ്. ചെടികൾ പൂത്തു തുടങ്ങുമ്പോൾ മുതൽ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ചു നശിപ്പിക്കാൻ കഴിയും. ഇതോടൊപ്പം പാളയൻകോടൻ പഴം, തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളും കെട്ടിത്തൂക്കുന്നതു ഗുണം
തെങ്ങിന്റെ അപ്രധാന കീടമായിരുന്ന വെള്ളീച്ച കാലാവസ്ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ - ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോൾ ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്. കീടത്തിന്റെ ആക്രമണം
ചിത്രത്തിൽ കാണുന്ന വെള്ള നിറത്തിലുളളത് വെള്ളീച്ച എന്ന മാരക കീടത്തിന്റെ ജീവിതചക്രത്തിന്റെ ഭാഗങ്ങളാണ്. വെള്ളീച്ചകൾ ചിറകോടുകൂടിയ ശലഭാകൃതിയിലുള്ള ചെറിയ ജീവികളാണ്. ഇവയുടെ മുട്ടകളും മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന നിംഫ് (nymph) ദശയും ആണ് അവയുടെ സംരക്ഷണത്തിന് പ്രകൃതി ഒരുക്കിയിട്ടുളള സംരക്ഷണ കവചത്തോടൊപ്പം
സമീപ സമയത്ത് ചക്കയിൽ കുമിൾരോഗം വ്യാപകമായി കണ്ടു വരുന്നു. നിലവിൽ ഏറ്റവുമധികം ഈ കുമിൾബാധ ഉണ്ടായിരിക്കുന്നത് വിയറ്റ്നാം ഏർലി ഇനത്തിലാണ്. ഒരു കുലയിൽ കൂടുതൽ ചക്കകൾ ഉണ്ടാകുന്നതും ഈ രോഗത്തോട് പ്രതിരോധശേഷി താരതമ്യേന കുറവായതുമാണ് ഈ ഇനത്തിൽ വ്യാപകമായി രോഗം പിടിപെടാനുള്ള കാരണം. മുൻവർഷങ്ങളിൽ മണ്ണിൽ സ്പർശിച്ചു
ഇപിഎൻ എന്നാൽഎന്റമോ പതോജനിക് നെമറ്റോഡ് (Entamo Pathogenic Nematode) എന്ന മിത്ര നിമാവിരയാണിത്. കീടനിയന്ത്രണത്തിനായി മണ്ണിൽ പ്രയോഗിക്കുന്ന ഇവയ്ക്ക് ഇപ്പോൾ വ്യാപകമായ ഉപയോഗസാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. തൃശൂർ മണ്ണുത്തിയിലെ സ്റ്റേറ്റ് ബയോകൺട്രോൾ ലബോറട്ടറിയിലും കായംകുളം, കാസർകോട് കേന്ദ്ര തോട്ടവിള
ചവറംപ്ലാവ് ∙ ജൈവ കീടനാശിനി തളിക്കാനും വള പ്രയോഗത്തിനും ഡ്രോണുമായി കൃഷി വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലത്ത് മരുന്നുകൾ തളിക്കാൻ സംവിധാനം പ്രയോജനപ്പെടുത്താം. റാന്നി ബ്ലോക്കിൽ ആദ്യമായി അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിൽ പാസ്റ്റർ പി.സി.ചെറിയാന്റെ കൃഷിയിടത്തിൽ ഡ്രോൺ
Results 1-10 of 28