Activate your premium subscription today
കേരളത്തിൽ വ്യാവസായിക കോഴിമുട്ടയുൽപാദനം സാധ്യമാക്കിയത് ബിവി 380 എന്ന ഇനമാണ്. വർഷം 300 മുട്ടകൾവരെ ഉൽപാദിപ്പിക്കാനുള്ള ജനിതകശേഷിയുള്ള ഈ ഇനത്തിനു സാന്ദ്രിതതീറ്റ നൽകണമെന്നു മാത്രം. മുട്ടക്കോഴികൾക്കുള്ള കമ്പനിത്തീറ്റ നൽകിയാൽ മാത്രമേ ബിവി 380 അതിന്റെ ജനികതശേഷി പൂർണമായി വിനിയോഗിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ
മുട്ട പൊതുവെ ‘brain friendly food’ ആയിട്ടാണ് അറിയപ്പെടുന്നത്. ദിവസേന ഒരു മുട്ട കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. എളുപ്പം പാചകം ചെയ്യാവുന്നതും, സലാഡായി പച്ചക്കറികളോടൊപ്പം ഉപയോഗിക്കാമെന്നതും മുട്ടയെ ഏറെ പ്രിയങ്കരമാക്കുന്നു. ഒരു മുട്ടയിൽ നിന്നും 6 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു.
കന്നുകാലികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള കന്നുകാലി വികസന ബോർഡ് ഇതു സംബന്ധിച്ചു കേരള സ്റ്റാർട്ടപ് മിഷനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഇടനിലക്കാരില്ലാതെ കർഷകർക്കു നേരിട്ട് ഓൺലൈൻ വിപണിയിൽ ഇടപെടുകയും
? ഒരു പൗൾട്രി ഫാമിന് എപ്പോഴാണ് ലൈസൻസ് എടുക്കേണ്ടത്. ഫാമില്‍ 500 മുതിർന്ന പക്ഷികളിൽ (കോഴി/താറാവ്) കൂടുതലുണ്ടെങ്കില്‍ ലൈസൻസ് ആവശ്യമുണ്ട്. മുട്ടക്കോഴി, മുട്ടത്താറാവ് എന്നിവയുടെ കാര്യത്തിൽ 6 മാസത്തിനു മുകളിലുള്ളവയെയാണ് മുതിർന്നവയായി കണക്കാക്കുക. എന്നാൽ, ഇറച്ചിക്കോഴി / ഇറച്ചിത്താറാവ് എന്നിവയുടെ
ഒന്നാം ദിവസം മുതൽ 120 ദിവസം വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്തി മുട്ടയുൽപാദനത്തിന് തയാറാക്കുന്ന ഫാമുകളെയാണ് എഗ്ഗർ നഴ്സറികൾ എന്നു വിളിക്കുന്നത്. ബിവി 380 കോഴികൾ എന്താണെന്നും അതിന്റെ പ്രത്യേകതകളും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഈ ലേഖനത്തിൽ പറയുന്നത് BV380 എഗ്ഗർ നഴ്സറികളിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തുമ്പോൾ
'ഹോർമോൺ കുത്തി വച്ച കോഴി കഴിക്കല്ലേ' എന്ന വാട്സാപ് സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിനാൽത്തന്നെ അതേക്കുറിച്ചുള്ള സംശയങ്ങളും ഒട്ടും കുറവല്ല. പലയിടങ്ങളിലും പ്രസ്തുത വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ ബോധവൽകരണം ഈ വിഷയത്തിൽ ആവശ്യമാണെന്ന് കരുതുന്നു. അഞ്ചു മുതൽ ആറാഴ്ച
കേരളത്തിലെ മുട്ടയുൽപാദനം വർധിപ്പിച്ചവയാണ് BV380 കോഴികൾ. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി.റാവുവിന്റെ വെങ്കിടേശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത മുട്ടക്കോഴികളാണ് BV380 കോഴികൾ. ഹൈദരാബാദിൽ ഉരുത്തിരിച്ചെടുത്തവയാണെങ്കിലും കേരളത്തിൽ വളരെ പെട്ടെന്നു പ്രചാരം ലഭിച്ചു ഈ ഇനം കോഴികൾക്ക്.
ഇറച്ചിക്കോഴിയിൽനിന്ന് പോത്തിലൂടെ കടന്ന് ഡെയറി സംരംഭമായതാണ് തൃശൂർ ആനന്ദപുരത്തെ ടെപ്പോ ഫാം. 2015ൽ ബ്രോയിലർ കോഴിയുടെ പേരന്റ് ഫാമായിട്ടാണ് തുടക്കം. ബ്രോയിലർ ഇനത്തിന്റെ ആയിരം മാതൃ–പിതൃ ശേഖരമാണുണ്ടായിരുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തി സ്വന്തം കടകളിലൂടെ വിൽക്കാനായിരുന്നു ശ്രമം. അതിനൊപ്പം ഏതാനും
വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴിവളർത്തലിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വലിയ മുട്ടക്കോഴിവളർത്തല്‍ സംരംഭങ്ങള്‍ തീരെക്കുറവാണ്. ഉയർന്ന ഉൽപാദനച്ചെലവുതന്നെ പ്രശ്നം (ഇറച്ചിക്കോഴിയുടെ കാര്യത്തിൽ, കൂലി വാങ്ങി വളർത്തിക്കൈമാറുന്ന ഇന്റഗ്രേഷൻ രീതിയായതു കൊണ്ട് ഉൽപാദനച്ചെലവ് ബാധകമല്ല).
ജോലി ചെയ്യുന്ന പഞ്ചായത്തിലെ ഒരു കർഷകന്റെ സ്വയം തൊഴിൽ സംരംഭമായ മുട്ടക്കോഴികളുടെ കൂട്ടിൽ തെരുവുനായ ആക്രമണം. 25ലധികം കോഴികളെ മൂന്നു തെരുവുനായ്ക്കൾ ചേർന്ന് കൊന്നുകളഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുമ്പോൾ വാർഡ് മെംബറും സ്ഥലത്തുണ്ട്. പിന്നെ കുറച്ച് മാധ്യമപ്രവർത്തകരും നാട്ടുകാരും.
Results 1-10 of 328