Activate your premium subscription today
ഇന്ത്യയിലാകെ ടാപ് ചെയ്യാതെ കിടക്കുന്ന 2 ലക്ഷം ഹെക്ടർ റബർ തോട്ടങ്ങളിൽ ഉൽപാദനം നടത്താൻ സ്റ്റാർട്ടപ് കമ്പനികൾ രംഗത്തു വരണമെന്ന് ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ). സ്വാഭാവിക റബർ ഉൽപാദനത്തിൽ കാര്യമായ വർധന വരുത്താൻ ഇതാണ് ഏറ്റവും എളുപ്പമുള്ള മാർഗം.
മുംബൈ∙ റബർ വ്യവസായ രംഗത്തെ പ്രവർത്തനമികവിന് ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷൻ ഏർപ്പെടുത്തിയ കെ.എം.ഫിലിപ് പുരസ്കാരം പുണെ ആസ്ഥാനമായ ഗർവാരെ ഫുൾഫ്ലെക്സ് ഗ്രൂപ്പ് ചെയർപഴ്സൻ ദിയ ഗർവാരെക്ക് ലഭിച്ചു. മികച്ച സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ടിനും (ഐആർഐ) ഇന്ത്യൻ റബർ മെറ്റീരിയൽസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു (ഐആർഎംആർഐ)മാണ്.
ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടുത്തി റബർ ഉൽപാദനം വർധിപ്പിക്കാൻ റബർ ബോർഡിന്റെ ഐഎൻആർ കണക്ട് പദ്ധതി ഉടൻ. റബർത്തോട്ടങ്ങളിൽ ടാപ്പിങ് നടത്തി നൽകാൻ തയാറുള്ള ഏജൻസികളെയും തോട്ടമുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പദ്ധതിയാണിത്.
കാർഷികവികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിക്കായി റബർ ബോർഡുമായി ധാരണാപത്രം ഒപ്പുവച്ചു. കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ
ആദായം കുറഞ്ഞെങ്കിലും റബര്കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കർഷക കുടുംബങ്ങള് കേരളത്തിലുണ്ട്. വിവിധ കാരണങ്ങളാൽ റബർകൃഷി തുടരാൻ നിർബന്ധിതരായവർക്ക് അതില്നിന്നു കൂടുതൽ വരുമാനം കണ്ടെത്താതെ വയ്യ. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളെ സജീവമാക്കാനും അധിക വരുമാന സാധ്യതകൾ തേടേണ്ടതുണ്ട്. റബര്തോട്ടത്തില്നിന്ന്
‘‘കൃഷിയിലിറങ്ങിയിട്ട് അര നൂറ്റാണ്ട് കഴിയുന്നു. ലാഭം മാത്രമല്ല, നഷ്ടവുമുണ്ടായിട്ടുണ്ട്. വിളനാശവും വിലയിടിവുമൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്. എങ്കിലും ആത്യന്തികമായി ലാഭകരം തന്നെ കൃഷി’’, വിളഞ്ഞുനിൽക്കുന്ന നെൽപാടത്തിനരികെ നിന്ന് പാലക്കാട് ജില്ലയില് പെരുവേമ്പിലുള്ള സമ്മിശ്രക്കർഷക രാജകാന്തം പറയുന്നു.
റബർ കൃഷി വ്യാപനത്തിനു പുതിയ ‘കേര’ പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡണൈസേഷൻ) ജൂണിൽ ആരംഭിക്കും. ആറു ജില്ലകളിലെ കർഷകർക്കു റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്ന പദ്ധതിക്ക് ലോകബാങ്ക് 1700 കോടിയിലധികം രൂപയാണ്
ദുബായ് ∙ റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിന്റെ സിരാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റബർ കേരള ലിമിറ്റഡ് നിക്ഷേപകരെയും സംരംഭകരെയും ക്ഷണിക്കുന്നത്. സ്വാഭാവിക റബർ ഉപയോഗിച്ചു
കൊച്ചി ∙ ടയർ നിർമാണം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്കു റബർ ഉൽപന്നങ്ങൾ നൽകുന്ന രാജ്യങ്ങളിൽ 2030 ആകുമ്പോഴേക്കും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർ. മുഖോപാധ്യായ പറഞ്ഞു. റബർകോൺ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നി
മുൻകാലങ്ങളെ അപേക്ഷിച്ച് റബർമരങ്ങളിൽ ഇലരോഗബാധ ഇപ്പോൾ കൂടുതലെന്നു കർഷകർ. പൊടിക്കുമിൾ, ഇലപ്പൊട്ടുരോഗം, അകാലിക ഇലകൊഴിച്ചിൽ എന്നിവയൊക്കെ പലയിടത്തും രൂക്ഷമായിത്തന്നെ കാണാം. കാലാവസ്ഥമാറ്റമാകാം ഒരു കാരണമെന്നു കണ്ണൂർ ആലക്കോട് ഏണ്ടിയിലുള്ള മണിമല കല്ലകത്ത് സെബാസ്റ്റ്യൻ പറയുന്നു. കോട്ടയം പോലുള്ള തെക്കൻ
Results 1-10 of 121