Activate your premium subscription today
വിദേശ ഇനം അരുമമൃഗങ്ങളെ ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെ ആളുകൾ വളർത്തിവരുന്നുണ്ട്. വിവിധ തരം സസ്തനികൾ, ഉരഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഈ കൂട്ടരിലുണ്ട്. പ്രത്യേക തരം പരിചരണമുറകളും ആഹാരക്രമവും മറ്റും ഇവകൾക്ക് ആവശ്യമാണ്. എന്നാൽ അവയ്ക്ക് ഒരു രോഗം വന്നാൽ അതു പെട്ടെന്നു തന്നെ തിരിച്ചറിയുന്നതിനും ആവശ്യമായ
മണ്ണുത്തി ∙ രൂക്ഷമായ ജലക്ഷാമം മൂലം വെറ്ററിനറി സർവകലാശാലയിൽ ക്ലാസുകൾ നടക്കുന്നത് ഓൺലൈനായി. 15 വരെ ക്ലാസുകൾ ഓൺലൈനായി തുടരാനാണ് നിലവിലെ തീരുമാനം. വെള്ളമില്ലാത്തതിനാൽ രണ്ടാഴ്ച മുൻപ് സർവകലാശാല ഹോസ്റ്റലുകൾ അടച്ചു. അന്നു മുതൽ ക്ലാസുകൾ ഓൺലൈനിലാണ്.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. നിവേദ്യ എന്ന ഐഡിയിൽനിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി
കഴിഞ്ഞയാഴ്ച ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. രാജീവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് അന്ന് ഉച്ചയ്ക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽവച്ച് നടക്കാൻ പോകുന്ന ഒരു നായയുടെ സർജറിയെപ്പറ്റി അറിഞ്ഞത്. ഏഴു വയസ്സുകാരിയായ പിങ്കുവെന്ന പെൺനായയ്ക്ക് വിശപ്പില്ല, ഭക്ഷണം
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
കൊച്ചി ∙ വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു സർവകലാശാലയുടെ നടപടിയെന്നും അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ഉത്തരവ്. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
ഒരുപാടു പേര് ശ്രമിച്ചിട്ടും നടക്കാതെ സാറാണ് അവളെ ഗർഭിണിയാക്കിയത്! അതുകൊണ്ട് സാറു തന്നെ എത്രയും പെട്ടന്നു വന്ന് ഇതിനൊരു പരിഹാരം കാണണം! ഈ ഗർഭം എന്റെ തലയിലായൊ എന്നു ആരും തെറ്റിദ്ധരിക്കരുത്. ഞാൻ കുത്തിവച്ചു ചെന പിടിച്ച ഒരു പശുവിന് പ്രസവിക്കാൻ പ്രയാസം. ഉടമസ്ഥന്റെ ഫോൺ വിളിയാണ് നേരത്തെ പരാമർശിച്ചത്.
വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന കലോത്സവം രാഗമാലിക-2024 ൽ സർഗപ്രതിഭയായി ഡോ. എസ്.ജയശ്രീ. മലയാളം ഉപന്യാസം, ഇംഗ്ലീഷ് പദ്യം, മലയാളം പദ്യം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സർവിസ് സ്റ്റോറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഡോ. ജയശ്രീ സർഗപ്രതിഭാ പട്ടം
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
Results 1-10 of 215