ആറ്റിങ്ങൽ നിയമസഭാമണ്ഡലം
Attingal Assembly Constituency

തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലം. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ നിലവിൽ സിപിഎമ്മിലെ ബി.സത്യനാണ് എംഎൽഎ