ചവറ നിയമസഭാ മണ്ഡലം
Chavara Assembly Constituency

കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് ചവറ നിയമസഭാമണ്ഡലം. കൊല്ലം താലൂക്കിൽ, കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരെയും 49, 50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ നിയമസഭാമണ്ഡലം. 2016ൽ സിഎംപിയുടെ എൻ.വിജയൻ പിള്ള വിജയിച്ചു. 2020 മാർച്ച് 8ന് അദ്ദേഹം അന്തരിച്ചു.