ചേലക്കര നിയമസഭാ മണ്ഡലം

കേരളത്തിലെ  140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ യു.ആർ.പ്രദീപാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.