ധർമ്മടം നിയമസഭാ മണ്ഡലം
Dharmadam Assembly Constituency

കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ധർമ്മടം. 2008ൽ നിയമസഭാ പുനർനിർണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലം നിലവിൽവന്നത്. 2016ൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവിടെനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.