എറണാകുളം നിയമസഭാ മണ്ഡലം

കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26ാം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകൾ അടങ്ങിയിരിക്കുന്നു.2016ൽ കോൺഗ്രസിന്റെ ഹൈബി ഈഡനും അദ്ദേഹം എംപിയായതിനെ തുടർന്നു 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ടി. ജെ. വിനോദും ജയിച്ചു.