ഇരിക്കൂർ നിയമസഭാമണ്ഡലം
Irikkur Assembly Constituency

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം. 1982 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.