കൊണ്ടോട്ടി നിയമസഭാ മണ്ഡലം

കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൊണ്ടോട്ടി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്‌ലിം ലീഗിന്റെ ടി.വി.ഇബ്രാഹിമാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.