കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം

കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയ്ക്കൽ. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്‌ലിം ലീഗിന്റെ കെ.കെ.ആബിദ് ഹുസൈനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.