കൂത്തുപറമ്പ് നിയമസഭ മണ്ഡലം
Kuthuparamba Assembly Constituency

കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കൂത്തുപറമ്പ്. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ കെ.കെ.ശൈലജയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.