കുറ്റ്യാടി നിയമസഭാ മണ്ഡലം
Kuttiadi Assembly Constituency

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കുറ്റ്യാടി. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്‌ലിം ലീഗിന്റെ പാറക്കൽ അബ്ദുല്ലയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.