മട്ടന്നൂർ നിയമസഭാ മണ്ഡലം
Mattanur Assembly Constituency

കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മട്ടന്നൂർ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. സിപിഎമ്മിന്റെ ഇ.പി.ജയരാജനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.