നെയ്യാറ്റിൻകര നിയമസഭാമണ്ഡലം
Neyyattinkara Assembly Constituency

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ നെയ്യാറ്റിൻകര. തിരുവനന്തപുരം ലോക്സഭാ നിയോജക മണ്ഡലത്തിന്റെ ഭാഗം. സിപിഎമ്മിലെ കെ.ആൻസലനാണ് 2016ൽ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.