തലശ്ശേരി നിയമസഭാ മണ്ഡലം
Thalassery Assembly Constituency

കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് തലശ്ശേരി. വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. സിപിഎമ്മിന്റെ എ.എൻ.ഷംസീർ ആണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.