വാമനപുരം നിയമസഭാമണ്ഡലം
Vamanapuram Assembly Constituency

തിരുവനന്തപുരം ജില്ലയിലെ  നിയമസഭാ നിയോജക മണ്ഡലമായ വാമനപുരം, ആറ്റിങ്ങൽ ലോക്സഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌. ഡി.കെ. മുരളി (സിപിഎം) മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.