വടകര നിയമസഭാ മണ്ഡലം
Vatakara  Assembly Constituency

കേരളത്തിെലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് വടകര. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. ജെഡിഎസിന്റെ സി.കെ.നാണുവാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.