Activate your premium subscription today
ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, ജീവഹാനി, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു സംഭവിക്കാം. സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്
2023 ജനുവരി 17ന്, അതായത് മകരമാസം മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് ശനീശ്വരൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്നു. മകരവും കുംഭവും ശനിയുടെ സ്വന്തം ക്ഷേത്രം തന്നെയാണെങ്കിലും കുംഭം രാശി ശനിയുടെ മൂല ത്രികോണ രാശി കൂടിയാണ്. ഈ രാശിമാറ്റം കൊണ്ട് ചിലർക്ക് ഏഴര ശനി തീരുന്നു. ചിലർക്ക്
2023 ജനുവരി 17ന് ശനി മകരത്തിൽ നിന്നും കുംഭത്തിലെക്ക് മാറുന്നു. ശനി ഒരു രാശിയിൽ രണ്ടര വർഷമാണ് സഞ്ചരിക്കുന്നത്. ശനിദോഷ പരിഹാരമായി ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശനിക്ക് അർച്ചന നടത്തുന്നതും നീരാഞ്ജനം കത്തിക്കുന്നതും ഉത്തമമാണ്. കാക്കയ്ക്ക് ചോറു കൊടുക്കുന്നതും കറുപ്പ് വസ്ത്രം, എള്ള് എന്നിവ ദാനം
1198 മകരം മൂന്നിന് അതായത് 2023 ജനുവരി 17ന് ശനി കുംഭം രാശിയിലേക്ക് മാറുകയാണ്. ഉദ്ദേശം രണ്ടര വർഷം ശനി കുംഭത്തിൽ സഞ്ചരിക്കുന്നു. നിലവിൽ കണ്ടകശനി ഉള്ളവരുടെ കണ്ടകശനി മാറും. അഷ്ടമശനി മാറും. ധനുരാശിക്കാരുടെ ഏഴരശനി കഴിയും. മീനം രാശിക്കാർക്ക് ഏഴരശനി ആരംഭിക്കും. മകരം രാശിക്കാരുടെ ജന്മശനിക്ക് മാറ്റം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:) ഈ കൂറുകാർക്ക് ശനിമാറ്റം മൂലം ജീവിതത്തിൽ ഉയർച്ച ലഭിക്കാം. പുതിയ ധനാഗമ മാർഗങ്ങൾ വന്നു ചേരാം. സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. സമൂഹത്തിൽ സ്ഥാനമാനങ്ങൾ , മനഃ സുഖം എന്നിവ ലഭിക്കുന്ന കാലമാണ്. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ
Results 1-5