Activate your premium subscription today
കൈയിലെ രേഖകൾ നോക്കി ഭാവി പറയുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. ഹസ്ത രേഖ ശാസ്ത്ര പ്രകാരം പൊതുവെ നീളം കൂടിയ വിരലുകളുള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ശാന്തശീലരുമായിരിക്കും. എന്നാൽ കുറിയ വിരലുകളുള്ളവർ എന്തും വെട്ടിത്തുറന്നു പറയുന്നവരും
എല്ലാ കാര്യങ്ങളും നടക്കുന്നതിനു മുമ്പ് പ്രകൃതി നമുക്ക് ചില സൂചനകൾ നൽകാറുണ്ട്. ഉള്ളം കൈ ചൊറിയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പുരുഷന്റെ വലതു കൈപ്പത്തിക്ക് ഉള്ളിൽ ചൊറിഞ്ഞാൽ അത് ശുഭസൂചനയാണ്. പെട്ടെന്ന് പണം ലഭിക്കാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.അപ്രതീക്ഷിത
പൂച്ചകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്. പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവ വീട്ടിലേയ്ക്ക് വന്നു കയറുന്നത് പൊതുവേ നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു.ഭൗതികവിജയം അങ്ങേയറ്റം നൽകുന്ന ഒരു അക്ഷരമാണ് H. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിക്കും. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ സ്വഭാവങ്ങളും
ചില ചെടികൾ വീട്ടിൽ നിന്നാൽ ഐശ്വര്യമുണ്ടാവുകയും മറ്റു ചിലത് പല ബുദ്ധി മുട്ടുകൾക്കും കാരണമായി മാറുകയും ചെയ്യും. അതിനാൽ ഫെങ്ഷൂയി നിർദേശിക്കുന്ന ഈ ചെടികൾ പരിപാലിച്ചാൽ വീട്ടിലേക്ക് പോസിറ്റീവ് എനർജി വരുന്നതാണ്. തുളസി, ഓർക്കിഡ്, മണിപ്ലാൻറ്, സ്നേക്ക് പ്ലാൻറ്, ലക്കിബാംബു, പന, കറ്റാർ വാഴ, താമര തുടങ്ങിയ
വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്റെ കാര്യകാരണങ്ങള് വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര് കണക്കാക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ
ഒരു കഥ ആളുകൾ വായിച്ചു തുടങ്ങണമെങ്കിൽ ആ കഥയുടെ പേര് നല്ലതായിരിക്കണം. സിനിമയുടെ പേരുകൾ ശ്രദ്ധിച്ചിട്ടില്ലേ? ചില സിനിമ പേരുകേട്ടാൽ അപ്പോൾ തന്നെ പോയി കാണണം എന്നു തോന്നും. മറിച്ച് തോന്നുന്ന ചിത്രങ്ങളുമുണ്ട്. മനുഷ്യന്റെ കാര്യത്തിലും അതുപോലെ തന്നെയാണ്. ചില പേരിനോട് നമുക്ക് സ്നേഹവും അടുപ്പവുമൊക്കെ തോന്നും.
ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക്
Results 1-10 of 35