Activate your premium subscription today
ജനനസമയത്ത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഒരാളുടെ വ്യക്തിത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിശാസ്ത്രപ്രകാരമുള്ള വിശ്വാസം. അതിനാൽ നിങ്ങളുടെ സ്വഭാവവും ജീവിതഫലങ്ങളും ജനന സമയം വച്ച് കണക്കാക്കാൻ സാധിക്കും. പകൽ 12 മണിക്കും അർധരാത്രി 12 മണിക്കും ഇടയിൽ വ്യത്യസ്ത സമയങ്ങളിൽ ജനിച്ചാലുള്ള
‘ജോലി സർക്കാരിൽ മതി, പക്ഷേ പ്രസവവും പഠനവും സ്വകാര്യ ആശുപത്രികളിലും സ്വകാര്യ സ്കൂളിലും!’. മലയാളിയുടെ ഇരട്ടത്താപ്പിനെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരിക്കുന്ന കുറിപ്പാണിത്. അപ്പോഴും സംശയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നത് സർക്കാർ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ എന്നാവും? സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കൂട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരടക്കം ഇടയ്ക്കിടെ അവകാശവാദങ്ങളെല്ലാം ഉന്നയിക്കാറുണ്ടെങ്കിലും മൊത്തത്തിലെ കണക്കെടുത്താൽ പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണെന്ന് കാണാം. സർക്കാർ ആശുപത്രികളേക്കാൾ ഇരട്ടിയിലേറെ പ്രസവമാണ് സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്. സിസേറിയനിലും കണക്കുകൾ ഇങ്ങനെത്തന്നെ. എന്തുകൊണ്ടാകാം സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾ പ്രസവത്തിനായി സ്വകാര്യ ആശുപത്രികൾ തിരഞ്ഞെടുക്കുന്നത്? അതേസമയം കേരളത്തിലെ 2 ജില്ലകളിൽ സ്വകാര്യ ആശുപത്രികളേക്കാൾ പ്രസവം സർക്കാർ ആശുപത്രികളിൽ നടക്കുന്നുമുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലകളിൽ എന്തുകൊണ്ടാകാം സ്വകാര്യ ആശുപത്രികളേക്കാൾ സർക്കാർ ആശുപത്രികൾ പ്രിയങ്കരമാകുന്നത്? പ്രസവത്തിന്റെ കാര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വേർതിരിച്ച് കണക്കുകൾ പറയുമ്പോൾ മറ്റൊന്നു കൂടി കേരളത്തിൽ സംഭവിക്കുന്നുണ്ട്. പ്രസവത്തിനായി
ജനനത്തീയതിയിലെ അക്കങ്ങളുടെ തുക ആറാണെങ്കിൽ ജന്മസംഖ്യ ആറ് ആണ്. വളരെയധികം പണമുണ്ടാക്കുക എന്നത് ഇവരുടെ ലക്ഷ്യമല്ല. എന്നാൽ പലവഴിക്കും ഇവരുടെ കൈവശം പണം എത്തും. സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ ഭാഗ്യവാന്മാരായിരിക്കും ഈ വിഭാഗക്കാർ.
8, 17, 26 ഈ തീയതിയിൽ എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ജന്മസംഖ്യ 8 ന്റെ ഉടമകളാണ്. ജനനത്തീയതിയിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഉള്ള തുക എട്ട് ആണെങ്കിൽ നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണ്. ബുദ്ധിയും മനസ്സും സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരായിരിക്കും. അളന്നു തൂക്കിയുള്ള സംസാരശൈലിയും ജോലിയിൽ മുഴുകാൻ
7,16, 25 സംഖ്യാ ജാതരെല്ലാം 7 ൽ പെടുന്നവരാണ്. ജനനത്തീയതിയിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഉള്ള തുക ഏഴ് ആണെങ്കിൽ നിങ്ങളുടെ ജന്മ സംഖ്യ ഏഴ് ആണ്. ഈ വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏതുകാര്യത്തിനും കൃത്യമായ രീതിയും ചിട്ടയും ഉണ്ടാകും. മറ്റുള്ളവരുടെ അഭിപ്രായം കാര്യമായെടുക്കില്ല. എപ്പോഴും സ്വാതന്ത്ര്യം
ജന്മസമയം, സ്ഥലം, ദിനം ഇവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജാതകം തയാറാക്കുന്നത്. എന്നാൽ ദിവസവും സമയവും സംബന്ധിച്ച് പൊതുവായി പറയുന്ന വിശ്വാസങ്ങളുമുണ്ട്. ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കിൽ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ.
ജന്മനക്ഷത്രവും ജന്മരാശിയുമെല്ലാം ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നത് എല്ലാവർക്കും അറിയാം. എന്നാൽ ജനിച്ച സമയത്തിനും സ്വഭാവവുമായി വളരെ അടുത്ത ബന്ധമുണ്ട്. ആ സമയത്തെ ഗ്രഹങ്ങളുടെ നിലയും മറ്റും അനുസരിച്ചാണ് ജ്യോതിശാസ്ത്രം ആളുകളുടെ സ്വഭാവവും ജീവിതരീതിയും സൗഭാഗ്യങ്ങളുമൊക്കെ കണക്കാക്കുന്നത്.
ശുക്രന്റെ സാമീപ്യമുള്ളതിനാൽ വെള്ളിയാഴ്ച ജനിച്ചവരുടെ ജീവിതം പൊതുവെ സുഖകരവും സന്തോഷകരവുമായിരിക്കും. സൗന്ദര്യം, കല, പ്രണയം, ആഢംബരം എന്നിവയിലെല്ലാം പ്രിയമുള്ളവരായിരിക്കും ഇവർ. കലാപരമായും സാമൂഹികപരമായും ഔന്നിത്യം പുലർത്തുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും കൂടുതൽ പ്രാധാന്യം
2,11, 20, 29 സംഖ്യാജാതകരെല്ലാം 2 ൽ പെടുന്നവരാണ്. പൊതുജനപ്രീതിയും സൗമ്യശീലവും കൽപനാവൈഭവവും കലാസൃഷ്ടികളും കലാപ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണ് 2 ജന്മസംഖ്യയായി വരുന്നവർ. ആരെയും ആകർഷിക്കുന്ന ശരീരകാന്തിയുള്ളവരും ഈശ്വരവിശ്വാസികളുമാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല. മാനസികഗുണമാണിവർ ഇഷ്ടപ്പെടുന്നത്.
1,10,19, 28 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ജന്മസംഖ്യ 1 ന്റെ ഉടമകളാണ്. ആദിത്യനെയാണ് പ്രതിനിധീകരിക്കുന്നത്. ഗ്രഹങ്ങളിൽ നായകത്വം വഹിക്കുന്നത് സൂര്യനാണ്. സകല ജീവരാശികൾക്കും ഉടമയായ സൂര്യൻ സകല സംഖ്യകള്ക്കും ഉടമ കൂടിയാണ്. ഇവർ എവിടെയിരുന്നാലും ചെന്നാലും ശ്രദ്ധിക്കപ്പെടുന്നവരാണ്. പ്രഥമസ്ഥാനം
Results 1-10 of 18