Activate your premium subscription today
മേടക്കൂറ്∙ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന് മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ കാര്യങ്ങൾക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കർമസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അധികാര പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ ഇവ ഉണ്ടാകുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാകും.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല തടസ്സങ്ങളെയും ഒഴിവാക്കാൻ കഴിയും.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനം നിർവഹിക്കും. സത്യസന്ധമായ സമീപനം പുതിയ കർമമേഖലകൾ തുടങ്ങുന്നതിനും അവസരങ്ങൾ വന്നു േചരുന്നതിനും ഉപകരിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടി വരും. പുനരാലോചനയിൽ പുതിയ വ്യാപാരം തുടങ്ങുന്നതിനുള്ള ആശയം ഉദിക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് മാർച്ച് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)അനുബന്ധവ്യാപാരം തുടങ്ങാൻ ധാരണയാകും. ഫലപ്രദമായ നിർദേശങ്ങൾ സ്വീകരിച്ചു െചയ്യുന്നതെല്ലാം വിജയിക്കും. തൊഴിൽ മേഖലയോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. ക്ലേശകരമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. ആശയവിനിമയങ്ങളിൽ പുതിയ തൊഴിലവസരം വന്നു ചേരും. സംതൃപ്തിയുള്ള കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച്22മുതൽ ഏപ്രിൽ20വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് മാർച്ച് മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക.വിദ്യാഭ്യാസം,തൊഴിൽ,പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക): സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. മേലധികാരിയുടെ തെറ്റിദ്ധാരണകൾക്കു വിശദീകരണം നൽകേണ്ടതായി വരും. പൊതുജനാവശ്യം അവതരിപ്പിക്കാൻ ഭരണകർത്താക്കളെ കാണാനിട വരും. ഉത്തരവാദിത്തവും യാത്രാക്ലേശവും വർധിക്കും. പുരോഗതിയില്ലാത്ത ഗൃഹം വിൽക്കാൻ തീരുമാനിക്കും.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തമാകും. വിജ്ഞാനപ്രദമായ ചർച്ചകളിൽ സജീവമായി പങ്കെടുക്കും. വരവും ചെലവും തുല്യമായിരിക്കും. മാതാപിതാക്കൾക്ക് ആശ്വാസവും സമാധാനവും നൽകാൻ സാധിക്കും. കീഴ്വഴക്കം മാനിച്ചു പ്രവർത്തിക്കും. പ്രതീക്ഷകൾ സഫലമാകും. ഉത്സാഹത്തോടു കൂടി പഠിക്കാൻ തയാറാകും. സേവനസാമർഥ്യത്താൽ സർവകാര്യ വിജയം നേടും.
മേടം രാശി Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ചവർക്കു ജനുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്ച പ്രവർത്തനരംഗത്തായാലും വീട്ടിലായാലും കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. വിദ്യാഭ്യാസം, തൊഴിൽ,
Results 1-10 of 156