Activate your premium subscription today
തിരുവനന്തപുരം ∙ കാൻസർ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നൽകിയിട്ടും തുടർപരിശോധനയ്ക്ക് ആളുകൾ സന്നദ്ധരാകാത്ത സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്ത് ഒരു മാസത്തെ ജനകീയ ക്യാംപെയ്ൻ ഇന്നാരംഭിക്കും. വൈകിട്ടു 4ന് ടഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര വനിതാദിനമായ മാർച്ച് 8 വരെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കാൻസർ അവബോധപ്രവർത്തനങ്ങളും പരിശോധനയും നടക്കും.
തിരുവനന്തപുരം ∙റഷ്യ വികസിപ്പിച്ച വാക്സീൻ കാൻസർ ചികിത്സാ മേഖലയിൽ 3 മുതൽ 5 വർഷത്തിനുള്ളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നു പ്രമുഖ കാൻസർ വിദഗ്ധനായ ഡോ.എം.വി.പിള്ള പറഞ്ഞു. കാൻസർ വാക്സീൻ വികസിപ്പിച്ചെടുക്കാൻ ലോകത്തെ പല സ്ഥാപനങ്ങളിലും നടക്കുന്ന പരീക്ഷണങ്ങൾക്ക് ഇതു ഗതിവേഗം പകരുമെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു,
കാൻസർ, ഉദരരോഗം, അൽഷിമേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ ഇനി താങ്ങാവുന്ന ചെലവിൽ നേരത്തേ കണ്ടുപിടിക്കാം. ഇതിനുള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിനുള്ള ക്ലിയ സാങ്കേതികവിദ്യ ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് (ഐവിഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്കമ്പനി
ചെന്നൈ∙ തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ∙ ചെറുപുഴ ഭൂദാനത്തു കാൻസർ രോഗിയായ മാതാവിനെ മകൻ കൊല്ലാൻ ശ്രമിച്ചതായി പരാതി. കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശനാണു കൊല്ലാൻ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍
കണ്ണുകളെ ഈറനണിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു കുഞ്ഞ് ഇവാന് മമ്മൂട്ടിയെ കണ്ടത്. ആഗ്രഹം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ ബാധിതനായ ഇവാന് ഈ ലോകത്തുനിന്ന് യാത്രയായി. പ്രിയപ്പെട്ട താരങ്ങളുടെ ചിത്രം വരയ്ക്കുന്നതും അവരുടെ ഒപ്പ് വാങ്ങുന്നതും ചിത്രങ്ങള്‍ കൈമാറുന്നതുമൊക്കെ സാധാരണമാണ്. ചില
ഗുരുതരമായ അസുഖങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കുന്നതു മാതാപിതാക്കൾക്കും തീരാദുഃഖം തന്നെയാണ്. രക്താർബുദം പോലുള്ള രോഗമെങ്കിൽ പറയുകയും വേണ്ട. എന്നാൽ അതിനെ അതിജീവിച്ച ഒരു കൊച്ചു മിടുക്കിയും അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയും വാർത്തകളിൽ നിറയുകയാണ്. ആറു വയസിലാണ് റൂബി ലീനിങ് എന്ന കുഞ്ഞിന്
പട്ന ∙ കാൻസർ ബാധിതനായതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്നു വിട്ടു നിൽക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി അറിയിച്ചു. ആറു മാസമായി കാൻസർ ബാധിതനാണെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സുശീൽ മോദി വെളിപ്പെടുത്തി. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ
Results 1-10 of 61