Activate your premium subscription today
ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായിരിക്കും. ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ഈ 5 നക്ഷത്രക്കാർ സൗഭാഗ്യപൂർണമായ ജീവിതം നയിക്കുന്നവരായിരിക്കും.
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സദ് പ്രവർത്തികളും ചെയ്യുന്നവർക്ക്
പണം കായ്ക്കുന്ന മരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും ചൈനീസ് വിശ്വാസങ്ങളിൽ യഥാർത്ഥത്തിൽ അത്തരമൊരു മരമുണ്ട്. ഫെങ് ഷൂയി വിശ്വാസപ്രകാരം അലങ്കാരത്തിന് ഉപയോഗിക്കുന്ന ക്രിസ്റ്റൽ മണി ട്രീ അഥവാ ഗുഡ് ലക്ക് മണി ട്രീയാണ് വീട്ടിലേയ്ക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്നത്. സ്വർണം പൂശിയ ഇലകൾ, നാണയങ്ങൾ
ഓരോ വർഷവും ആരംഭിക്കുന്നത് പുതിയ പ്രതീക്ഷകളോടെയാണ്. ഭാഗ്യം, വിജയം, സമ്പത്ത് എന്നിവയെല്ലാം നിറയുന്ന ഒരു വർഷം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനവും സ്ഥാനവും ഓരോ രാശിക്കാരെയും ഓരോ വർഷവും വ്യത്യസ്ത രീതിയിലാണ് സ്വാധീനിക്കുന്നത് എന്ന് ജ്യോതിശാസ്ത്രം പറയുന്നു. അങ്ങനെ ഭാഗ്യവും
ഒരു വ്യക്തിയുടെ നഖത്തിന് ഭാവി നിർണയിക്കാൻ കഴിയുമോ? കഴിയുമെന്നാണ് ലക്ഷണസാശാസ്ത്രം പറയുന്നത്.ഓരോ വ്യക്തിയുടെയും കൈവിരലുകളിൽ നഖം തുടങ്ങുന്ന ഭാഗത്ത് കാണുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള വെളുത്ത നിറമാണ് ഇത്തരത്തിൽ ഭാവിയിലെ കയറ്റിറക്കങ്ങൾ നിർണയിക്കുന്നത്. ലുണൂല എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. നഖത്തിന്റെ
ഭാഗ്യപ്പെരുമഴയിൽ ഈ തീയതികളിൽ ജനിച്ചവർ; ജനനത്തീയതികളിൽ മാറിമറിയുന്ന ഭാവി ജനന തീയതിയും മാസവും വർഷവുമെല്ലാം കൂട്ടിച്ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യ ഓരോ വ്യക്തിയുടെയും ഭാവി തീരുമാനിക്കുന്നതിൽ വലിയ സ്വാധീനംചെലുത്തുന്നുണ്ട്. വിവാഹം, ജോലി, ആരോഗ്യം, സാമ്പത്തിക നില, പ്രശസ്തി, അധികാരം എന്നിവയെല്ലാം
മുഖസൗന്ദര്യത്തിന്റെ ലക്ഷണങ്ങളിൽ പല്ലുകളുടെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വരിയും നിരയുമൊത്ത മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ പൊഴിക്കുന്ന ചിരി കണ്ടാണെന്നു തോന്നുന്നു പല കവിഹൃദയങ്ങളും ചിരിയെയും പല്ലിനെയും വർണിച്ചു നിരവധി വരികൾ എഴുതിയിട്ടുള്ളത്. പല്ലുകൾക്ക് സമൂഹം നൽകുന്ന പ്രാധാന്യം ഒന്നുകൊണ്ടു മാത്രമാണ് എത്ര വിലകൊടുത്തായാലും പല്ലുകളെ സംരക്ഷിക്കാൻ പലരും വലിയ വ്യഗ്രത കാണിക്കുന്നത്.
ജന്മനക്ഷത്രം ഒരു വ്യക്തിയുടെ ഉയർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. മറ്റുള്ള ഘടകം പോലെ ജന്മനക്ഷത്രത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന ഘടകമാകാമെന്നാണ് ജ്യോതിഷം പറയുന്നത്. എങ്കിലും ജനനസമയമാനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. പൊതുവെ ഈ അഞ്ച് നാളുകാർ ഐശ്വര്യപ്രദമായ ജീവിതം
ആഴ്ചയുടെ മൂന്നാമത്തെ ദിനമാണ് ചൊവ്വ. ഭൂമിയുടെ സമീപസ്ഥനായ ചൊവ്വയെന്ന ചുവന്ന ഗ്രഹത്തിന്റെ സ്വാധീനം ഈ ദിനത്തിൽ ജനിച്ചവരിൽ വളരെയധികം കാണപ്പെടുന്നുണ്ട്. നയിക്കാനും ജയിക്കാനും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നവരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമാണ് ചൊവ്വാഴ്ച ജനിച്ചവർ. പെട്ടെന്ന് കോപിക്കുന്നവരും ചിട്ടയോടെ
നിറങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ ? തീർച്ചയായും കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജന്മ നക്ഷത്രങ്ങൾക്ക് അനുസൃതമായി, ഗ്രഹ പ്രീതിയുണ്ടാകുന്നതിന് ഓരോ വ്യക്തികൾക്കും ചില ഭാഗ്യനിറങ്ങളുണ്ട്. ഇത് മനസിലാക്കി പ്രസ്തുത നിറത്തെ ജീവിതത്തോടും ശരീരത്തോടും ചേർത്ത് നിർത്തുന്നത് ജീവിതത്തിൽ സമ്പത്ത്,
Results 1-10 of 205