Activate your premium subscription today
പാരിജാതം...എത്രയെത്ര ഗാനങ്ങളിൽ നാം കേട്ടിരിക്കുന്നു പാരിജാതത്തെപ്പറ്റി അല്ലേ...ഇന്ത്യയുടെ മഹേതിഹാസമായ മഹാഭാരതത്തിലും വിവിധ പുരാണങ്ങളിലുമൊക്കെ പാരിജാതത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. പാലാഴിമഥനത്തിൽ ഉയർന്നു വന്ന അഞ്ച് ദിവ്യവൃക്ഷങ്ങളിൽ ഒന്നായിട്ടാണു പാരിജാതവൃക്ഷം കണക്കാക്കപ്പെടുന്നത്. ദേവേന്ദ്രൻ ഈ
മഹാഭാരതത്തിന് പ്രാദേശികമായ ധാരാളം പതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് സരള ദാസന്റെ ഒഡിയ മഹാഭാരതം. ഈ ഇതിഹാസത്തിൽ ഒരു കഥയുണ്ട്. യഥാർഥ മഹാഭാരതത്തിൽ ഇല്ലാത്ത ഒരു കഥയാണ് ഇത്. പാണ്ഡവരുടെ വനവാസത്തിന്റെ അവസാനകാലമാണ് പ്രതിപാദ്യ സമയം. അജ്ഞാതവാസം അനുഷ്ഠിക്കുകയായിരുന്നു പാണ്ഡവരും
എത്രയെത്ര കഥകൾ ചൊല്ലിയ രാജ്യമാണ് ഇന്ത്യ. വടക്കാകട്ടെ, തെക്കാകട്ടെ, പടിഞ്ഞാറാകട്ടെ, കിഴക്കാകട്ടെ...ഇന്ത്യയിലെ കഥാസാഹിത്യം പോലെ വിശാലമായ ഒന്ന് ലോകത്തു മറ്റെവിടയെങ്കിലുമുണ്ടോയെന്ന് നമുക്കു തോന്നിപ്പോകും. ഇതിഹാസങ്ങൾ, പുരാണങ്ങൾ, ജാതക കഥകൾ, പഞ്ചതന്ത്രം, ഹിതോപദേശം, പല നാടുകളിലെ നാടോടിക്കഥകൾ എന്നിങ്ങനെ പല
അഞ്ചുനദികൾ നനയ്ക്കുന്ന ഗോതമ്പുവിളയുന്ന പാടങ്ങൾ നിറഞ്ഞ സംസ്ഥാനം. സുവർണക്ഷേത്രം സ്ഥിതി ചെയ്യുന്ന പഞ്ചാബ് ഇന്ത്യയിലെല്ലാവർക്കും ചിരപരിചിതമായ സംസ്ഥാനമാണ്. ഇന്ത്യയുടെ ചരിത്രാതീതകാലം തൊട്ടു വർത്തമാനകാലം വരെയുള്ള അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം കൂടിയാണു പഞ്ചാബ്. പഞ്ചാബിൽ നിന്നൊരു നാടോടിക്കഥ
മനോഹരമായ സാംസ്കാരികപ്പെരുമയും ചരിത്രവുമുള്ള ദേശമാണ് ഒഡീഷ. പുരി ജഗന്നാഥൻ വസിക്കുന്നയിടം. ഒഡീഷയിൽ നിലനിന്നിരുന്ന കലിംഗം പ്രാചീന ഇന്ത്യയിലെ കരുത്തുറ്റ രാജ്യങ്ങളിലൊന്നായിരുന്നു. കലിംഗവുമായിട്ടുള്ള യുദ്ധമാണ് അശോക ചക്രവർത്തിയിൽ മാനസാന്തരമുണ്ടാക്കിയതെന്ന ചരിത്രം നമുക്കറിയാം. അനേകം ക്ഷേത്രങ്ങളുണ്ട്
പണ്ട് പാണ്ഡ്യരാജ്യത്തെ ഒരു ദേശത്ത് മുത്തുമോഹനയെന്ന ഒരു നർത്തകിയുണ്ടായിരുന്നു. അവരുടെ മകളായിരുന്നു ചന്ദ്രലേഖ. കുലത്തൊഴിലായി നൃത്തം ചെയ്തുപോന്ന മുത്തുമോഹനയ്ക്ക് ചന്ദ്രലേഖ വിദ്യാഭ്യാസം ചെയ്യണമെന്നും നല്ലൊരു പയ്യനെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. നാട്ടിലെ ഏറ്റവും വലിയ
പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം
ഇന്നത്തെ ബിഹാറിലാണ് വൈശാലി സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് ഏറെ പ്രശസ്തമായ ഒരു പട്ടണമായിരുന്നു വൈശാലി. ലിക്ചാവി രാജാക്കൻമാരുൾപ്പെടെ ഭരിച്ച വജ്ജി എന്ന മഹാജനപദത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി. പ്രാചീന ഭാരതത്തിലെ 16 രാജ്യങ്ങളെയാണു മഹാജനപദങ്ങൾ എന്നു വിളിച്ചിരുന്നത്. ശ്രേയസ്സുള്ള ഒരു ചരിത്രമാണ്
ആധുനികസാഹിത്യത്തിന്റെ ഏറ്റവും പുരോഗമന രൂപങ്ങളിലൊന്നാണ് നോവൽ. ലോകത്തെ ആദ്യ നോവൽ ഏതെന്നതു സംബന്ധിച്ച് പല തർക്കങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ട്. ചിലപ്പോഴൊക്കെ അതു കാദംബരിയാണെന്നും പറയപ്പെടുന്നു. ഏഴാം നൂറ്റാണ്ടിൽ ബാണഭട്ടനെഴുതി മകൻ ഭൂഷണഭട്ടൻ പൂർത്തീകരിച്ച പ്രണയനോവലാണു കാദംബരി. ഇന്ത്യയുടെ പൗരാണിക
മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്.അനേകം നാട്ടുരാജ്യങ്ങളും സാമ്രാജ്യങ്ങളും ഭരണകൂടങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള
Results 1-10 of 32