Activate your premium subscription today
പുതിയ വർഷത്തിലേക്ക് കടന്നപ്പോൾ ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും അനുസരിച്ച് ഓരോ വ്യക്തികളുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവും. ഗ്രഹങ്ങളുടെ ഈ നിലയാണ് ഭാഗ്യ നിർഭാഗ്യങ്ങളെ പ്രവചിക്കുന്നത്. തൊഴിൽരംഗം മുതൽ പ്രണയബന്ധത്തിൽ വരെ ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും. ചിലർക്ക് ഇവ ശുഭകരമാണെങ്കിൽ മറ്റു
ഓരോ രാശിക്കാർക്കും ഓരോ നിറങ്ങളുണ്ട്. വിശേഷ അവസരങ്ങളിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായി മാറും. വിവാഹം, വിവാഹ നിശ്ചയം, പെണ്ണു കാണൽ, ഇൻർവ്യൂ, പരീക്ഷ എന്നീ സാഹചര്യങ്ങളിൽ കഴിയുമെങ്കിൽ ഭാഗ്യ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. അത്
ടർക്കോയിസ് മാന്ത്രിക രത്നമായി അറിയപ്പെടുന്നു. ആകാശ നീലിമയിലും നീലകലർന്ന പച്ചനിറത്തിലും ഈ രത്നം ലഭ്യമാണ്. ഈ രത്നത്തിൽ പൗരാണിക കാലത്ത് ചിത്രപ്പണികൾ നടത്തി ആഭരണമായി ധരിച്ചിരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്ഫേറ്റാണിത്.
പുതിയ വർഷമെത്തുന്നതോടെ വീടുകളിലും ഓഫീസുകളിലുമൊക്കെ പഴയ കലണ്ടർ മാറ്റി പുതിയ കലണ്ടർ സ്ഥാപിക്കുന്ന സമയമായി. പൊതുവെ നാം പഴയ കലണ്ടർ ഇട്ടിരുന്ന സ്ഥലത്തു തന്നെയാണ് പുതിയ കലണ്ടറും തൂക്കുക. സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ .അതിനാൽ ഇത് സ്ഥാപിക്കുന്ന ദിക്കനുസരിച്ചു ഫലങ്ങളും
യക്ഷന്മാരുടെ രാജാവാണ് കുബേരൻ അഥവാ വൈശ്രവണൻ. പരമശിവൻ ധനം സംരക്ഷിക്കുന്ന കാവൽക്കാരനായാണ് കുബേരനെ നിയോഗിച്ചിരിക്കുന്നത്. വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയും ഐശ്വര്യംവും ഉണ്ടാകും എന്നാണ് വിശ്വാസം. കാശി വിശ്വനാഥക്ഷേത്രത്തിൽ ഉപദേവനാണ് കുബേരൻ. ക്ഷേത്രങ്ങളിൽ ഉപദേവനായി
ബുദ്ധസന്യാസിമാരും മറ്റും ഉപയോഗിക്കുന്ന സിങ്ങിങ് ബൗൾ അഥവാ പാടുന്ന പാത്രത്തിന്റെ പുറത്ത് ടിബറ്റൻ മന്ത്രങ്ങളും മറ്റും കൊത്തിയിട്ടുണ്ടാകും. ഓം എന്ന ശബ്ദമാണ് ഇതിൽ നിന്നുയരുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന് വൈവിധ്യമാർന്ന
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു സദാവിജയവും സാമൂഹിക അംഗീകാരവുമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തിൽ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവരും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമാണ്. ദൈവത്തിൽ
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു.ഭൗതികവിജയം അങ്ങേയറ്റം നൽകുന്ന ഒരു അക്ഷരമാണ് H. ക്രമാനുസൃത പ്രവർത്തനം കൊണ്ടു പ്രശംസയും പണവും ആർജിക്കും. ഭൗതികതയോടൊപ്പം ആത്മീയതയിലും താൽപര്യമുള്ള അക്ഷരമാണ്. അക്ഷരത്തിന്റെ എല്ലാ സ്വഭാവങ്ങളും
ചില ചെടികൾ വീട്ടിൽ നിന്നാൽ ഐശ്വര്യമുണ്ടാവുകയും മറ്റു ചിലത് പല ബുദ്ധി മുട്ടുകൾക്കും കാരണമായി മാറുകയും ചെയ്യും. അതിനാൽ ഫെങ്ഷൂയി നിർദേശിക്കുന്ന ഈ ചെടികൾ പരിപാലിച്ചാൽ വീട്ടിലേക്ക് പോസിറ്റീവ് എനർജി വരുന്നതാണ്. തുളസി, ഓർക്കിഡ്, മണിപ്ലാൻറ്, സ്നേക്ക് പ്ലാൻറ്, ലക്കിബാംബു, പന, കറ്റാർ വാഴ, താമര തുടങ്ങിയ
ജന്മനക്ഷത്രത്തിന് ഒരു പരിധിവരെ വ്യക്തിജീവിതത്തെ സ്വാധീനിക്കുവാനാകും. തൊഴിൽ, വിദ്യാഭ്യാസം, കുടുംബജീവിതം എന്നീ മേഖലകളിൽ ഉണ്ടാകുന്ന നേട്ടങ്ങള്ക്കും നഷ്ടങ്ങള്ക്കും ജന്മ നക്ഷത്രവുമായി വളരെയടുത്ത ബന്ധമാണുള്ളത്. ജന്മസമയമനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും ചില നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ
Results 1-10 of 128