Activate your premium subscription today
സൂര്യന്റെ സ്ഥിതി അനുസരിച്ച് ഓരോ കൂറുകാർക്കും വർഷത്തിലെ ഓരോ മാസവും എങ്ങനെ എന്ന് പ്രതിപാദിക്കുന്നു.
അശ്വതി:വിദ്യാർഥികൾക്കു പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽ പോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിച്ചെന്നു വരില്ല. കാണുന്നതെല്ലാം ശരിയാെണന്ന മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തന മേഖലകളിൽ നിന്നു സാമ്പത്തിക വരുമാനം കുറയും. പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താല്‍ കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാൻ നിർബന്ധിതനാകും.
പൂരുരുട്ടാതി:വിദ്യാർഥികൾക്ക് സമയം അനുകൂലം. പുതിയ കരാർ ജോലികള്‍ ഒപ്പു വയ്ക്കും. ലാഭശതമാനത്തോടു കൂടി പ്രവർത്തിക്കുന്ന കർമമണ്ഡലങ്ങൾ ഏറ്റെടുക്കുവാൻ അവസരം വന്നു ചേരും. ദൂരദേശവാസത്തിന് അവസരം വന്നു ചേരുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
ഉത്രാടം: ലാഭശതമാന വ്യവസ്ഥകളോടു കൂടി പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകളും ചർച്ചകളും വേണ്ടി വരും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടൽ വഴി പലവിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുന്നതിനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ഈ മാസത്തിന്റെ ആദ്യപകുതി ഗുണകരമായിരിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. എന്നാൽ രണ്ടാം പകുതിയിൽ പലകാര്യങ്ങളും മന്ദഗതിയിലാവും. സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തണം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ നിലനിൽക്കും. ആഡംബര വസ്തുക്കൾ
അനിഴം:എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയും ആത്മനിയന്ത്രണത്തോടെയും ചെയ്യുന്നത് ഭാവിയിലേക്കു ഗുണകരമായിത്തീരും. ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർധിക്കും. ദൂരദേശവാസം വേണ്ടി വരുന്നതിനും അനിഴം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
അത്തം: തൊഴിൽ മേഖലകളില്‍ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. ചിത്തിര: എല്ലാ കാര്യങ്ങളിലും ഇരട്ടി ചെലവ് അനുഭവപ്പെടുന്നതു വഴി
ആയില്യം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഔദ്യോഗിക മേഖലകളിൽ ജോലി ഭാരം വർധിക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അനുകൂലമായ അംഗീകാരം ലഭിക്കുന്നതിനും ആയില്യം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
മകയിരം:കഠിന പ്രയത്നത്തിലൂടെ തൊഴിൽ മേഖലയിലെ നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഭൂമി വിൽപനയ്ക്കുള്ള സാഹചര്യം വന്നു ചേരും. നിർത്തി െവച്ച് കർമപദ്ധതികൾ പുനരാരംഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
അശ്വതി: ഉപരിപഠനത്തിന് അവസരങ്ങൾ വന്നു ചേരും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. വാസ്തുശാസ്ത്രപ്രാകരം ഗൃഹം വാങ്ങുവാനുള്ള അവസരം വന്നു ചേരുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.
മേയ് 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
Results 1-10 of 473