Activate your premium subscription today
അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്കും 2025 ൽ അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങൾ. ജനന സമയം അനുസരിച്ചു പൊതുഫലത്തിൽ വ്യത്യാസം ഉണ്ടാവാം.
പുതിയ ഒരു വർഷത്തിലേക്ക് കടക്കുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും അനുസരിച്ച് ഓരോ വ്യക്തികളുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവും. ഗ്രഹങ്ങളുടെ ഈ നിലയാണ് ഭാഗ്യ നിർഭാഗ്യങ്ങളെ പ്രവചിക്കുന്നത്. തൊഴിൽരംഗം മുതൽ പ്രണയബന്ധത്തിൽ വരെ ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും. ചിലർക്ക് ഇവ ശുഭകരമാണെങ്കിൽ
ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾപ്പെടുന്ന പന്ത്രണ്ട് കൂറുകാർക്ക് ഈ വർഷം എപ്രകാരമായിരിക്കുമെന്ന് നോക്കാം. 2025 മാർച്ച് 29 ന് ശനിയും മേയ് 14ന് വ്യാഴവും മേയ് 18ന് രാഹുവും കേതുവും രാശി മാറുന്നു. ഗ്രഹമാറ്റത്താൽ പന്ത്രണ്ട് കൂറുകാർക്കും ഗുണദോഷസമ്മിശ്ര ഫലമായിരിക്കും അനുഭവപ്പെടുക. മേടക്കൂർ (അശ്വതി, ഭരണി,
പൂരുരുട്ടാതി:നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വിജ്ഞാനപ്രദമായ കാര്യങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമുള്ള അവസരം വന്നു ചേരുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
ഉത്രാടം: പദ്ധതി സമർപ്പണത്തിൽ വിജയം കൈവരിക്കും. നാഡീ–നീർദോഷ രോഗങ്ങളാൽ അസ്വസ്ഥതകൾ അനുഭവപ്പെടാം. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുക തുടങ്ങിയവ അബദ്ധങ്ങൾക്കു കാരണമാകുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
അനിഴം:കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി കൈവരിക്കും. നിസ്സാരമെന്ന് കരുതിയ പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടാനും അനിഴം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു. തൃക്കേട്ട:കഴിഞ്ഞ വർഷം ഏറ്റെടുത്ത കർമ പദ്ധതികൾ മേയ് മാസത്തിനുള്ളിൽ
അത്തം: നഷ്ടത്തിലായ പ്രസ്ഥാനങ്ങളെ പുനരുദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായങ്ങൾ വന്നു ചേരും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അത്തം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
Results 1-6 of 21