Activate your premium subscription today
മനുഷ്യരുടെ ചരിത്രത്തിലുടനീളം വിവിധ തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുത്തുകൾ കോർത്തുള്ള മാലകളും മറ്റും ഇക്കൂട്ടത്തിൽപെടും. മധ്യകാല ശിലായുഗം മുതൽക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളും മറ്റും മനുഷ്യർ അണിഞ്ഞു വന്നിരുന്നു. ഇപ്പോൾ യുഎസിലെ വ്യോമിങ് സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറായ
കുവൈത്ത് സിറ്റി ∙ വന്ന വഴി മറക്കരുത് എന്നാണ് പഴ മൊഴി. എന്നാൽ വർത്തമാന കാലത്തിന്റെ സുഖ ശീതളിമയിൽ പലരും ഭൂതകാലത്തെ ഓർക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കടൽ ജീവിയായ മുത്തുച്ചിപ്പിയിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. നൂറ്റാണ്ടുകളായി മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ദീർഘമംഗല്യത്തിനും ഉത്തമം എന്ന് കരുതിപ്പോരുന്നു. നാച്ചുറൽ, കൾചർ, സിന്തറ്റിക് എന്നീ മൂന്ന് തരം മുത്തുകൾ ലഭ്യമാണ്. മുത്തുകൾ പല നിറങ്ങളിൽ ലഭ്യമാണ് എങ്കിലും
രത്നങ്ങളും മുത്തുകളുമൊക്കെ ഭൂമിയിൽ പലയിടങ്ങളിൽ നിന്നു കിട്ടും. കടലിലെ മുത്തുച്ചിപ്പികൾ നിർമിക്കുന്ന മുത്തുകൾ പ്രശസ്തമാണ്. എന്നാൽ തേങ്ങയിൽ ഇത്തരത്തിൽ മുത്തുണ്ടോ? ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു അഭ്യൂഹമുണ്ട്. നൂറ്റാണ്ടുകളായി ഈ അഭ്യൂഹം നിലനിൽക്കുന്നു. സസ്യനിർമിതമായ രതനങ്ങളിൽവച്ച്
വളർന്നുവരുന്ന രത്നമാണ് പേൾ അഥവാ മുത്ത്. കടലിൽ സ്വാഭാവികമായി വളരുന്ന നാച്വറൽ പേളിനു വില വളരെ കൂടുതലാണ്. ഓരോ മുത്തും ഓരോ ആകൃതിയിലാകും. കൃത്യമായി ഉരുണ്ട മുത്തു കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിലും അതിനു തന്നെയാണു പ്രിയം കൂടുതൽ. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും മുത്ത് കൃഷി നടത്തുന്നത് കൂടുതലും ജപ്പാനിലും
Results 1-6