Activate your premium subscription today
12 രാശികളിൽ ഓരോന്നിനും അതിന്റേതായ ശക്തിയും ബലഹീനതകളുമുണ്ട്. ഓരോ വ്യക്തിയുടെയും സ്വഭാവത്തെയും മനോഭാവത്തെയുമൊക്കെ സ്വാധീനിക്കാനും രാശികൾക്ക് സാധിക്കും. പ്രതിസന്ധിയിൽ നിന്നും കഠിനപരിശ്രമത്തിലൂടെ ഉയർച്ചനേടുന്ന ചില രാശിക്കാരുണ്ട്
ശരീരാവയവങ്ങളുടെ പ്രത്യേകതകൾ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. നെറ്റിയുടെയും കണ്ണുകളുടെയും ചുണ്ടുകളുടെയും പുരികത്തിന്റെയുമൊക്കെ വലുപ്പ വ്യത്യാസങ്ങളും രൂപത്തിലുള്ള ചെറുമാറ്റങ്ങളും ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്.
ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട് സംഖ്യാ ജ്യോതിഷത്തിൽ. ജനിച്ച തീയതി 11 ആണെങ്കിൽ 1 + 1 =2 എന്ന് കണക്കാക്കും. രണ്ട് ചന്ദ്രന്റെ സംഖ്യയാണ്. 2, 11, 20, 29 എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മസംഖ്യ രണ്ടാണ്. സുഖഭക്ഷണം ആഗ്രഹിക്കുന്ന ഇവർ എഴുത്ത്, അഭിനയം, പാചകകല ഇവയിൽ ശോഭിക്കും.
ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും. സൗഹൃദങ്ങൾ, സാഹസികത, കഴിവുകൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം കാൽപാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാം. തള്ളവിരൽ തള്ളവിരലിന് മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ.
ജീവിതത്തിൽ പലപ്പോഴും നമുക്ക് പല പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടതായി വരും. പലരും ഈ ഘട്ടത്തിൽ തളർന്നു വീഴുകയാണ് പതിവ്. എന്നാൽ ഇത്തരം വീഴ്ചകളിലും തളരാതെ തല ഉയർത്തി നിൽക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഏതും പ്രതിസന്ധികളെയും അവർ ചിരിച്ചുകൊണ്ട് നേരിടുന്നതായി കാണാം. ഇത് ചില നക്ഷത്രങ്ങളുടെ പ്രത്യേകതയാണ്.
അശ്വതി അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ‘പ്രാജ്ഞോ ധൃതിമാൻ ദക്ഷഃ...’ എന്ന നിയമപ്രകാരം പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കും. കുടുംബത്തിന്റെ നാഥനായിരിക്കും. അഭിമാനിയായിരിക്കും. ദ്രവരൂപഭക്ഷണത്തിൽ കൂടുതൽ തൽപരനാകും. മാന്യനുമായിരിക്കും.
വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ ഇഷ്ടനിറം തന്നെ തിരഞ്ഞെടുക്കാറുണ്ട്. ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ 'സ്വഭാവഗുണങ്ങൾ ' ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന്
ജ്യോതിശാസ്ത്രപ്രകാരം ഓരോ രാശിക്കും പ്രത്യേകമായ ഗുണവിശേഷങ്ങളുണ്ട്. ഇതിന്റെ സ്വാധീനം ആ രാശിയിൽ ജനിക്കുന്നവരുടെ സ്വഭാവത്തിലും പ്രകടമാകും. ചില രാശിക്കാർ ശാന്തരും സമാധാനപ്രിയരുമാണെങ്കിൽ മറ്റു ചില രാശിയിൽ പെട്ടവർ വളരെ വേഗത്തിൽ ദേഷ്യപ്പെടുന്നവരും ആരോടും തർക്കിക്കാൻ എപ്പോഴും സന്നദ്ധതയോടെ ഇരിക്കുന്നവരും ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ക്ഷിപ്രകോപികളായവർ പലപ്പോഴും ഈ സ്വഭാവം കാരണം വലിയ വെല്ലുവിളികളും പ്രശ്നങ്ങളും നേരിടും. വ്യക്തി ജീവിതത്തെ മാത്രമല്ല പലപ്പോഴും പ്രൊഫഷണൽ ജീവിതത്തെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
സ്വയം ചെവി മുറിച്ചെടുക്കുകയും 37–ാം വയസ്സിൽ നെഞ്ചിൽ സ്വയം വെടിവച്ചു മരിക്കുകയും ചെയ്ത സ്വഭാവവൈകൃതങ്ങളുള്ളയാളായിരുന്നു ഡച്ചുകാരനായ വിൻസെന്റ് വാൻ ഗോഗ് (1853–1890). പക്ഷേ ലോകം അദ്ദേഹത്തെ ഓർക്കുന്നത് പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകലയിൽ അതുല്യനേട്ടങ്ങൾ കഠിനശ്രമംകൊണ്ടു നേടിയ പ്രതിഭാശാലിയായിട്ടാണ്. ഹ്രസ്വകാലത്തെ കലാജീവിതത്തിനിടയിൽ ഉദ്ദേശം 860 എണ്ണച്ചായചിത്രങ്ങളടക്കം രണ്ടായിരത്തിൽപ്പരം പെയിന്റിങ്ങുകൾ രചിച്ച് വിസ്മയം സൃഷ്ടിച്ച അനശ്വര ചിത്രകാരനാണ് വാൻ ഗോഗ്. ഒരിക്കൽ വാൻ ഗോഗിന്റെ വലിയ ചിത്രപ്രദർശനം കാണാനെത്തിയ രസികന്‍ തിരക്കുമൂലം ഒന്നും ശരിയായി കാണാൻ കഴിഞ്ഞില്ല. വിരുതനായ ആ കലാസ്വാദകൻ വീട്ടിലുണ്ടായിരുന്ന കാളയിറച്ചിയിലെ ചെവി വെട്ടിയെടുത്ത്, പ്രദർശനസ്ഥലത്തിനടുത്തു കൊണ്ടുവച്ചു. അതിനു താഴെ ‘വാൻ ഗോഗിന്റെ ചെവി’ എന്ന് എഴുതിവച്ചു. ചിത്രങ്ങൾ ‘ആസ്വദിച്ചു’ നിന്നവർ പ്രദർശനശാലയിൽ നിന്ന് കാളച്ചെവിയിലേക്ക് ഒഴുകിയെത്തി. ആളൊഴിഞ്ഞ ഹാളിൽച്ചെന്നു രസികൻ സൗകര്യത്തോടെ ചിത്രങ്ങൾ കണ്ട് ആഹ്ലാദിച്ചു.
മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമാണു സുന്ദരമായ കണ്ണുകൾ. നയനങ്ങൾ അവയുടെ നിറങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് വ്യത്യസ്തമാകുന്നത്. പച്ചനിറത്തിലുള്ള കണ്ണുകളും സാഗരനീലിമ തോറ്റുപോകുന്ന വശ്യതയാർന്ന കണ്ണുകളുമൊക്ക സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കാവ്യഭാവന.
Results 1-10 of 42