പൂജ
Pooja

ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓരോ പൂജയ്ക്കും ഓരോ ഫലങ്ങളാണ് . ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട് . നിത്യവും ഈ ദേവതയെ  ഭജിക്കുന്നത്തിലൂടെയും പൂജകൾ സമർപ്പിക്കുന്നതിലൂടെയും ദുരിതങ്ങൾ നീങ്ങും എന്നാണ് വിശ്വാസം