Activate your premium subscription today
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. ട്രാൻസ്ജെൻഡറുകൾക്കുള്ള പരിരക്ഷ എടുത്തുകളഞ്ഞതും കുടിയേറ്റക്കാരോടുള്ള നടപടിയുമാണു ചൊവ്വാഴ്ചത്തെ പ്രാർഥനാ ചടങ്ങിനിടെ ട്രംപിനോട് അഭ്യർഥന നടത്താൻ വാഷിങ്ടൻ എപ്പിസ്കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്ഗർ ബുഡ്ഡേയെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാരോടും എൽജിബിടി സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ അഭ്യർഥന
അബുദാബി ∙ യുഎഇയിലെ മുസ്ലിം പള്ളികളിൽ ഇന്ന് (ശനി) മഴയ്ക്ക് വേണ്ടി പ്രാർഥന നടന്നു.
532-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ഇവാഞ്ചലിസ്റ് തോമസ് മാത്യു.
കുവൈത്ത് സിറ്റി ∙ കടുത്ത ചൂടിൽ ജനം വലയുന്നതിനെ തുടർന്ന് കുവൈത്തിൽ ജുമുഅ പ്രാർഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബയും (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശം. രാജ്യത്തെ ആശുപത്രികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള പള്ളികളിൽ നിയമം കർശനമായി
മക്ക ∙ ഭിന്നശേഷിക്കാരായ വിശ്വാസികൾക്ക് മസ്ജിദുൽ ഹറമിൽ പ്രത്യേക പ്രാർഥന സ്ഥലങ്ങൾ ഒരുക്കി ഇരുഹറം കാര്യാലയ വിഭാഗം
വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്;
കെടിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിക്ക് പ്രാർഥന ചൊല്ലാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ അതൊരുനിമിത്തമാകുമെന്ന് ഹരിത സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ഈശ്വര പ്രാർഥനയുടെ അർഥവും ആലാപനമാധുര്യവും ആസ്വദിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പെട്ടെന്നാണ് എം. ഹരിതയെ തന്റെ പ്രസംഗംപരിഭാഷപ്പെടുത്താൻ ക്ഷണിച്ചത്. ആദ്യം ഒന്ന്
ഓച്ചിറ∙ പരബ്രഹ്മ സന്നിധിയിലെ ഈശ്വര പ്രാർഥനയുടെ അർഥവും ആലാപനമാധുര്യവും ആസ്വദിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈശ്വര പ്രാർഥന നടത്തിയ വിദ്യാർഥിക്ക് നൽകിയത് തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതല. ആലപ്പുഴ മെഡിക്കൽ കോളജിൽ ബിഡിഎസ് മൂന്നാം വർഷ വിദ്യാർഥിയായ എം.ഹരിതയുടെ ഈശ്വര പ്രാർഥന ശ്രദ്ധിച്ചത്. തുടർന്ന്
പാനൂർ (കണ്ണൂർ)∙ പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് കേസെടുത്തത്. പ്രാർഥന തെറ്റായി ചൊല്ലിയപ്പോൾ തള്ളിയിട്ട് മർദിച്ചെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 20 നായിരുന്നു
മക്ക ∙ മക്ക മസ്ജിദുല്‍ ഹറമില്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും നമസ്കരിക്കാനും മറ്റ് ആരാധനാകര്‍മങ്ങള്‍ ചെയ്യാനും പ്രത്യേക സൗകര്യമൊരുക്കി. കിങ് ഫഹദ് വികസന പദ്ധതി ഭാഗത്തെ താഴെ നിലയിലുളള 88, 65 ബി വാതിലുകള്‍ക്ക് സമീപമുള്ള ഭാഗങ്ങള്‍, 15–ാം നമ്പര്‍ കോറിഡോര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
Results 1-10 of 41