Activate your premium subscription today
നവഗ്രഹങ്ങളിൽ ഈശ്വരൻ എന്ന പദം ശനിക്ക് സ്വന്തമാണ്. ശനീശ്വരൻ എന്നും മന്ദമായി സഞ്ചരിക്കുന്നതു കൊണ്ട് ശനൈശ്ചരൻ എന്നും പറയാറുണ്ടെങ്കിലും എല്ലാവർക്കും ശനിയെ ഭയമാണ്. അതിനു കാരണം കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമശ്ശനി കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളാകാം. ഇത്തരം കാലഘട്ടങ്ങളിൽ തന്നെയാകും ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങൾ എന്ന കാര്യവും വിസ്മരിക്കരുത്.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവനെ ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.
ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല.
2025 മാർച്ച് 29 നു മഹാ ശനിമാറ്റം വരുന്നു. ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ശനിദോഷകാലത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന ഒരു കാലഘട്ടമാണിത്.
പുതുവർഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നാളുകാരും ഗുണവർധനവിനും അനുകൂലഫലത്തിനുമായി അനുഷ്ഠിക്കേണ്ടവ
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 1, 4, 7, 10 ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നു പറയുന്നത്. 'കേന്ദ്ര-ചതുഷ്ടയ-കണ്ടക സംജ്ഞാ: ലഗ്നാസ്തദശചതുർഥാനാം' എന്ന നിയമപ്രകാരം ജാതകത്തിലെ ലഗ്നം (1), 4, 7, 10 എന്നീ ഭാവങ്ങളെയാണ് കണ്ടകം എന്നു പറയുന്നത്. അതുകൊണ്ടാണ് ഈ ഭാവങ്ങളിൽ ശനി വരുന്ന
കണ്ടകശ്ശനി, ഏഴരശ്ശനി തുടങ്ങിയ ശനിദോഷങ്ങൾ ഇപ്പോൾ അനുഭവത്തിൽ വരുന്നത് പ്രധാനമായും ആറു രാശിക്കാർക്കാണ്. ശനി ദോഷഫലവും പരിഹാരവും വിശദമാക്കുകയാണ് ജ്യോതിഷൻ ഡോ. പി. ബി. രാജേഷ്
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
കർക്കടകത്തിൽ ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. ഇന്ന് കർക്കടകത്തിലെ മുപ്പെട്ടു ശനി ഈ ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.
Results 1-10 of 113