Activate your premium subscription today
അടുത്ത പാടത്തേക്ക് നോക്കിയിരുന്നു സ്വന്തം വിളവ് ഉണക്കിക്കളയുന്നവൻ വിഡ്ഢിയാണ്. നമ്മുടെ വിള എങ്ങനെ കളയില്ലാതെ വളര്‍ത്താം എന്നാണ് ചിന്തിക്കേണ്ടത്. കച്ചവടത്തില്‍ വിജയം എന്നത് മുന്‍പിന്‍ നോക്കാതെ കൂടുതല്‍ കൂടുതൽ സമ്പാദിക്കാനുള്ള ലൈസന്‍സല്ല. വിജയത്തിന്റെ വമ്പിലും വീമ്പിലും എല്ലാം വെട്ടിപ്പിടിക്കാനും
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർക്ക് ജീവിതത്തിലുടനീളം സാമ്പത്തിക നില ഭദ്രമായിരിക്കും. ഭാഗ്യാനുഭവങ്ങളും ഏറിയിരിക്കും . പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 5 നക്ഷത്രക്കാർക്കാണ് ഈ ഭാഗ്യമുള്ളത്, ജനനസമയപ്രകാരം ഫലങ്ങളിൽ വ്യതാസങ്ങൾ ഉണ്ടാവാം.
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സദ് പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്.
ആന്ധ്രപ്രദേശിലെ എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. 931.83 കോടി രൂപ ആസ്തിയുള്ള അദ്ദേഹത്തിന് 10.32 കോടിയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. 28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങളടങ്ങിയ റിപ്പോർട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇന്നലെ പുറത്തിറക്കിയത്.
പല ആവശ്യങ്ങൾക്കുമായി പലരും കടം വാങ്ങാറുണ്ട്. എന്നാൽ പലപ്പോഴും അത് വീട്ടാനായി ഒരുപാട് കഷ്ടപ്പെടേണ്ടതായി വരാറുണ്ട്. എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് മുന്നോട്ട് പോകുന്നവർക്കും അവിചാരിതമായ സാഹചര്യങ്ങൾ വന്നുചേരുമ്പോൾ പണം കടം എടുക്കേണ്ടതായി തന്നെ വരും. ഈ കടമൊക്കെ എങ്ങനെ വീട്ടും എന്നാലോചിച്ചു
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു. ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം.
സാമ്പത്തിക ഉന്നതിയുണ്ടാകാൻ എന്തു ചെയ്യണം എന്നറിയാതെ പലരും വലിയ വിഷമത്തിലാണ്. അത്തരം പ്രതിസന്ധികൾ ചെയ്യാൻ ഏറ്റവും ഉത്തമമായ മാർഗം വരാഹിദേവിയെ പ്രാർത്ഥിക്കുക എന്നതാണ്.അസുര രാജാവായ ഹിരണ്യകശിപുവിനെ വധിച്ച ശേഷം കലി അടങ്ങാതിരുന്ന നരസിംഹത്തെ സമാധാനിപ്പിക്കാനായാണ് വരാഹി അവതരിച്ചത് എന്നാണ് ഐതിഹ്യം. ദേവി
ചില പഴ്സുകൾ ഐശ്വര്യമുള്ളതും മറ്റു ചിലത് അങ്ങനെയല്ലെന്നും ചിലരെങ്കിലും കരുതുന്നു. ഗിഫ്റ്റായി പഴ്സ്നൽകുമ്പോൾ അതിൽ കുറച്ച് നാണയമെങ്കിലും ഇട്ടു വേണം കൊടുക്കാൻ. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ ഒരിക്കലും പേഴ്സ് വയ്ക്കരുത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മിക്കവർക്കും കടം വാങ്ങേണ്ടതായും കൊടുക്കേണ്ടതായും വരാറുണ്ട്. ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ കൂടുതൽ കടത്തിലേക്കു കൂപ്പുകുത്തും എന്ന് ജ്യോതിഷ വിദഗ്ധർ പറയാറുണ്ട്. കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി
Results 1-10 of 51