Activate your premium subscription today
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണനുഭവങ്ങൾ വർധിച്ചു നിൽക്കും. അധികാര പ്രാപ്തിയും നല്ല കാഴ്ചപ്പാടുകളും ഉണ്ടാകുന്നതാണ്. കർമരംഗത്ത് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ ആകും.
അശ്വതി∙ പറയുന്ന വാക്കുകൾ ഫലവത്തായി തീരും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കുവാൻ സാധിക്കും. ഭരണി∙ തൊഴിൽമേഖലയോടു ബന്ധപ്പെട്ട് ദൂരദേശയാത്രയ്ക്കു സാധ്യതയുണ്ട്. രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ ചികിത്സകൾക്കു വിധേയനാകും. വരവും
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)മേടക്കൂറുകാർക്ക് ഈയാഴ്ച വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. മക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. യാത്രകള്‍ വിജയിക്കാം.
അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലമാകും. തൊഴിൽപരമായി നേട്ടങ്ങൾ. സുഹൃദ് സഹായം ലഭിക്കും. സൽക്കാരങ്ങളിൽ സംബന്ധിക്കും. ദീർഘദൂര യാത്രകൾ വേണ്ടിവരും. കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം. ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാധ്യത. ഭരണി : കുടുംബസമേതം യാത്രകൾ നടത്തും. പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടും.
അശ്വതി∙ അവതരണശൈലിയിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭരണി∙ അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം
അശ്വതി∙ തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. സുഹൃത്സഹായഗുണം ഉണ്ടാകും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. അനുബന്ധവ്യാപാരം തുടങ്ങുവാൻ വിദഗ്ധ ഉപദേശം തേടും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വിഷു ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം.
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല
Results 1-10 of 253