Activate your premium subscription today
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
അശ്വതി : കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്ശനം ഇവ നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.
മേടക്കൂറ്∙ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന് മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ കാര്യങ്ങൾക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കർമസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അധികാര പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ ഇവ ഉണ്ടാകുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാകും.
അശ്വതി∙ തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. സുഹൃത്സഹായഗുണം ഉണ്ടാകും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. അനുബന്ധവ്യാപാരം തുടങ്ങുവാൻ വിദഗ്ധ ഉപദേശം തേടും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വിഷു ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല
അശ്വതി : പ്രവർത്തനങ്ങളിൽ സ്വാർഥത അധികരിച്ചു നിൽക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. തൊഴിൽ മേഖലയിൽ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ജലജന്യ രോഗ സാധ്യത.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) മനസ്സമാധാനം ഇല്ലായ്മ, ശത്രുബാധാ രോഗങ്ങൾ എന്നിവ അലട്ടാനിടയുണ്ട്. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. യാത്ര ഗുണകരമായി മാറും. തൊഴിൽരംഗത്ത് പ്രശ്നങ്ങളില്ല. പുതിയ സംരംഭങ്ങൾക്ക് കാലമനുകൂലമല്ല. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പല തടസ്സങ്ങളും തരണം ചെയ്യേണ്ടി വരാം.
മേടക്കൂറ്: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ശത്രുശല്യം കുറയുന്നതിനും ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവയും പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകൾ വന്നു ചേരുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. എങ്കിലും ചില ക്ലേശങ്ങളും യാത്രാവേളകളിൽ ഉണ്ടാകാം. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.
അശ്വതി∙ സുഹൃത്സഹായത്താൽ പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും.
Results 1-10 of 964