Activate your premium subscription today
അശ്വതി : ബന്ധുജന സഹായത്താൽ കാര്യവിജയം. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും.
മേടക്കൂർ:അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് പ്രകടമായ മാറ്റം കാണാനാകും. പ്രഫഷനൽ തലത്തിൽ ഉയർച്ചകൾ ലഭിക്കുന്നതാണ്. പേരും പ്രശസ്തിയും, അധികാരം, ഉന്നതി എന്നിവ ഉണ്ടാകും. പുതിയ തൊഴിൽ അന്വേഷകർക്കും ഉദ്യോഗാർഥികൾക്കും ഗുണപ്രദമാണ്. സന്താനങ്ങൾക്ക് ഉയർച്ചകൾ പ്രതീക്ഷിക്കാം.
അശ്വതി : അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. ഭരണി : പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങളുടെ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)മകരമാസം പിറന്നുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ കഴിയും
അശ്വതി : ബിസിനസില്‍ നിന്നു നേട്ടം. മനസുഖം വർധിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽ നിന്നു ധന ലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ
അശ്വതി: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവൃത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)ധനുമാസം കഴിഞ്ഞ് മകരമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ചൊവ്വാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. തടസ്സങ്ങൾ വന്നു ചേരാം.
അശ്വതി : ഗൃഹനിർമാണ പ്രവര്‍ത്തനങ്ങൾ പൂർത്തീകരിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. അനാവശ്യ വിവാദങ്ങളില്‍ നിന്നും വിട്ടു നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനമുണ്ടാകും.
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് നിന്നായാലും ബിസിനസ് രംഗത്ത് നിന്നായാലും നേട്ടങ്ങൾ കൊയ്യാൻ ആകും. പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുന്നവർക്കും ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്.
Results 1-10 of 1274