Activate your premium subscription today
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) വീട്ടിൽ സുഖവും സന്തോഷവും നിലനിൽക്കും. കുടുംബസ്വത്ത് അധീനതയിൽ വന്നു ചേരും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. യാത്രകൾ ഗുണകരമാകും. ഉന്നത വ്യക്തികളുമായുള്ള ബന്ധം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച വാരമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) മനസ്സമാധാനം ഇല്ലായ്മ, ശത്രുബാധാ രോഗങ്ങൾ എന്നിവ അലട്ടാനിടയുണ്ട്. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. യാത്ര ഗുണകരമായി മാറും. തൊഴിൽരംഗത്ത് പ്രശ്നങ്ങളില്ല. പുതിയ സംരംഭങ്ങൾക്ക് കാലമനുകൂലമല്ല. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പല തടസ്സങ്ങളും തരണം ചെയ്യേണ്ടി വരാം.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) കുടുംബത്തിൽ ഒരു മംഗള കർമം നടക്കാനിടയുണ്ട്. യാത്രകൾ പ്രയോജനകരമാകും. വീട് മോടി പിടിപ്പിക്കും. വസ്തുക്കൾ വാങ്ങാനായി ധാരാളം പണം ചെലവാക്കും. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു. ചിലർക്ക് ഭൂമി വാങ്ങാനുള്ള യോഗം തെളിയും. പങ്കാളിയെ സഹായിക്കേണ്ടി വരാം. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാം.
രക്തബന്ധത്തിനൊപ്പമോ ചിലപ്പോഴെങ്കിലും അതിനുമപ്പുറമോ ശക്തമായ ബന്ധമാണ് സുഹൃദ്ബന്ധം. ഏതൊരു സുഹൃദ് ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസ്യതയാണ്. പരസ്പര വിശ്വാസത്തിന് ചെറിയൊരു ഉലച്ചിൽ തട്ടിയാൽ പോലും അത് സുഹൃത്തുക്കൾക്കിടയിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നതിലേക്ക് വഴിവയ്ക്കും. എന്നാൽ സുഹൃത്തുക്കൾക്കിടയിലെ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ വാരമാണിത്. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തി ചേരും. ചിട്ടി മുതലായ സമ്പാദ്യ പദ്ധതിയിൽ നിന്നും പണം കൈവശം വന്നു ചേരും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് മാർച്ച് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പ്രവർത്തനം രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പുതിയ പ്രണയബന്ധം ഉടലെടുക്കും. പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടതായി വരാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. പുണ്യകർമങ്ങളിൽ പങ്കു ചേരും. സാമ്പത്തിക നിലഭദ്രമായി
ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും അനുസരിച്ച് ഓരോ വ്യക്തികളുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവും. ഗ്രഹങ്ങളുടെ ഈ നിലയാണ് ഭാഗ്യ നിർഭാഗ്യങ്ങളെ പ്രവചിക്കുന്നത്. തൊഴിൽരംഗം മുതൽ പ്രണയബന്ധത്തിൽ വരെ ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും. ചിലർക്ക് ഇവ ശുഭകരമാണെങ്കിൽ മറ്റു ചിലരെ കാത്തിരിക്കുന്നത്
Results 1-10 of 165