Activate your premium subscription today
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വരമാണിത്. കുടുംബജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വാരാന്ത്യത്തിൽ പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. യാത്രകൾ ഒഴിവാക്കുന്നത് ഉത്തമം.
പുതിയ ഒരു വർഷത്തിലേക്ക് കടക്കുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും അനുസരിച്ച് ഓരോ വ്യക്തികളുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവും. ഗ്രഹങ്ങളുടെ ഈ നിലയാണ് ഭാഗ്യ നിർഭാഗ്യങ്ങളെ പ്രവചിക്കുന്നത്. തൊഴിൽരംഗം മുതൽ പ്രണയബന്ധത്തിൽ വരെ ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും. ചിലർക്ക് ഇവ ശുഭകരമാണെങ്കിൽ
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) പല ആഗ്രഹങ്ങളും സഫലമാകുന്ന വാരമാണിത്. വരുമാനം വർധിക്കും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ യോജിക്കും. മഃനക്ളേശം ഒഴിവാകും. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ തൊഴിൽ ലഭിക്കാനിടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണിത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാഹിത്യ രംഗത്ത് ശോഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. വർഷത്തിന്റെ രണ്ടാം പകുതി പലകാര്യങ്ങളും മന്ദഗതിയിൽ ആവും. പ്രാർഥനകളും
ഓരോ രാശിക്കാർക്കും ഓരോ നിറങ്ങളുണ്ട്. വിശേഷ അവസരങ്ങളിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായി മാറും. വിവാഹം, വിവാഹ നിശ്ചയം, പെണ്ണു കാണൽ, ഇൻർവ്യൂ, പരീക്ഷ എന്നീ സാഹചര്യങ്ങളിൽ കഴിയുമെങ്കിൽ ഭാഗ്യ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. അത്
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആരോഗ്യസ്ഥിതി മോശമാകാതെ ശ്രദ്ധിക്കണം. ക്രയവിക്രയരംഗത്ത് മാന്ദ്യം അനുഭവപ്പെടും. പണച്ചെലവ് വർധിക്കും. അടുത്ത ഒരു ബന്ധുവിന്റെ വേർപാടിൽ ദുഃഖിക്കേണ്ടി വരാം. ആതുരസേവനത്തിൽ താല്പര്യം പ്രകടിപ്പിക്കും. അയൽക്കാരുമായി സൗഹൃദം സ്ഥാപിക്കും.
പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു പുതുവർഷം കൂടിയെത്തുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായാണ് ഭൂരിപക്ഷം പേരും 2025നെ നോക്കിക്കാണുന്നത്. അത്തരക്കാർക്ക് ശുഭകരമായ വിശേഷങ്ങളാണ് സൂര്യരാശി നൽകുന്നത്. പല രാശിക്കാർക്കും ഏറെ ഗുണകരമായ വർഷമാണ് 2025.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ധനപരമായി വളരെ അനുകൂലമായ കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട്ദീർഘ യാത്രകൾ വേണ്ടിവരും. പല കാര്യങ്ങൾക്കും തടസ്സം നേരിടും. രോഗബാധകൾക്കും സാധ്യത കാണുന്നു. പിതൃസ്വത്ത് ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരും. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും. ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ ദീർഘയാത്ര ചെയ്യേണ്ടി വരും. അധിക ചെലവുകൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം. അനാവശ്യ സംസാരം ഒഴിവാക്കുക. പണം നിക്ഷേപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. ആഴ്ചയുടെ തുടക്കത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പിന്നെ മാറുന്നതാണ്. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
Results 1-10 of 176