Activate your premium subscription today
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ഭാരത് മൊബിലിറ്റി എക്സ്പോ 2025ല്‍ പുറത്തിറക്കിയ ഇ വിറ്റാരയുടെ പ്ലാറ്റ്ഫോമിന്റെ സവിശേഷതകളും സുരക്ഷാ ഫീച്ചറുകളും എടുത്തുകാണിക്കുന്ന ക്രാഷ് ടെസ്റ്റ് വിഡിയോ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നേരത്തെ
ഇന്ത്യക്കൊരു ക്രാഷ് ടെസ്റ്റ് എന്നത് യാഥാര്‍ഥ്യമായത് 2023 ഒക്ടോബറില്‍ ഭാരത് എന്‍സിഎപിയുടെ വരവോടെയായിരുന്നു. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പാണ് ഭാരത് എന്‍സിഎപി പുറത്തിറക്കിയത്. ഇപ്പോഴിതാ ഭാരത് എന്‍സിഎപിക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. അഡാസ് സുരക്ഷാ
ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനത്തോടെ 5 സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കി മഹീന്ദ്രയുടെ കൂപെ ഇലക്ട്രിക് എസ്യുവി ബിഇ 6. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 31.97പോയിന്റും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും നേടിയാണ് മഹീന്ദ്ര സുരക്ഷയില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഇതോടെ ഭാരത് എന്‍സിഎപി
ഇന്ത്യയിലെ കാര്‍ വിപണിയില്‍ ക്രാഷ് ടെസ്റ്റിനും 5 സ്റ്റാര്‍ സുരക്ഷക്കുമുള്ള പ്രാധാന്യം വര്‍ധിച്ചിട്ട് അധികകാലമായിട്ടില്ല. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് വഴിയാണ് നേരത്തെ ഇന്ത്യയിലെ കാര്‍ മോഡലുകള്‍ സുരക്ഷ പരിശോധിച്ചിരുന്നത്. 2023 മുതല്‍ രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയുടെ സ്വന്തം ഭാരത്
ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോൺ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ വില്പനയില് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്‍ഷങ്ങളായുള്ള കളിയാക്കലുകള്‍ക്കും പേരുദോഷങ്ങള്‍ക്കും ഒരൊറ്റ മോഡല്‍ കൊണ്ട് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്‍.
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി മഹീന്ദ്രയുടെ മൂവർ സംഘം. ഥാർ റോക്സ്, 3എക്സ്ഒ, എക്സ്യുവി 400 തുടങ്ങിയ വാഹനങ്ങളുടെ സുരക്ഷയാണ് ഭാരത് ക്രാഷ് ടെസ്റ്റിൽ പരിശോധിച്ചത്. നേരത്തെ ടാറ്റയുടെ നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, പഞ്ച് ഇവി തുടങ്ങിയ വാഹനങ്ങൾക്കും ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ കരസ്തമാക്കി മാരുതി സുസുക്കി ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയർ സ്വന്തമാക്കി. ആറ് എയർബാഗുകളും ഇഎസ്സിയും പെഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ
ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇതുവരെ എട്ടു വാഹനങ്ങളാണ് വിലയിരുത്തപ്പെട്ടത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷയ്ക്ക് കഴിഞ്ഞ ആഴ്ചകളിലെത്തിയ ടാറ്റയുടെ മൂന്നു വാഹനങ്ങളുടെയും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ബസാൾട്ടിന്റെയും
ഇന്ത്യൻ നിരത്തിൽ ഒടുവിലെത്തിയ സിട്രോണിന്റെ ബസാൾട്ടിന് ഇടി പരീക്ഷയിലും നക്ഷത്ര തിളക്കം. ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്ന പേരിൽ പുറത്തിറങ്ങിയ ഈ കൂപ്പെ എസ് യു വി ഉയർന്ന സുരക്ഷയും ഉറപ്പാക്കുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നാല് സ്റ്റാറാണ് ബസാൾട്ടിന്
Results 1-10 of 24