Activate your premium subscription today
മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവർക്ക് പുറകെ ടൊയോട്ടയും പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുന്നു. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വർധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36000 രൂപ വരെ കൂടുമെന്നാണ് കമ്പനി
ഇന്ത്യയില്‍ 2022 നവംബറില്‍ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ് ഏറെ വൈകാതെ ടൊയോട്ട കുടുംബത്തിലെ ജനപ്രിയ വാഹനങ്ങളിലൊന്നായി മാറിയിരുന്നു. പുറത്തിറങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ടൊയോട്ടക്ക് മറ്റൊരു സന്തോഷത്തിനു കൂടി ഇന്നോവ ഹൈക്രോസ് കാരണമാവുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇന്നോവ
ഹർഷവർദ്ധൻ റാണെ എന്ന പേര് കേട്ടാൽ ചിലപ്പോൾ ചിലർക്ക് ഒട്ടും തന്നെയും പരിചയം കാണുകയില്ല. എന്നാൽ സനം തേരി കസം എന്ന ചിത്രത്തിലെ നായകനെ അറിയാത്തവർ ചുരുക്കമായിരിക്കും. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന റാണെയുടെ സിനിമായാത്രകൾക്കു ഇനി കൂട്ടാകുന്നത് ഇന്നോവ ഹൈക്രോസ്
ഇന്നോവ ഹൈക്രോസിന്റെ ലിമിറ്റഡ് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട. ജിഎക്സ് ലിമിറ്റഡ് എഡിഷന് വാഹനത്തിന് 20.07 ലക്ഷം മുതല്‍ 20.22 ലക്ഷം രൂപ വരെയാണ് വില. സ്റ്റാന്‍ഡേഡ് ജിഎക്സിനേക്കാള്‍ 40,000 രൂപ അധികം നല്‍കണം. അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന ഈ ലിമിറ്റഡ് എഡിഷന് വാഹനം കുറച്ചുസമയത്തേക്കു
പുതിയ കാര്‍ വാങ്ങുമ്പോള്‍ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി, ഹൈബ്രിഡ് എന്നിവയാണ് വാഹനങ്ങളിലെ പ്രധാന ഇന്ധന വിഭാഗങ്ങള്‍. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം ഓരോ ഇന്ധനവിഭാഗത്തിലും ഏതു മോഡലാണ് വില്പനയില് മുന്നിലെത്തിയിട്ടുള്ളത് എന്ന പട്ടികയാണ്
ബെംഗളൂരു∙ കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിനു പത്തു കോടി രൂപ അനുവദിച്ച് സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി അനുവദിച്ചത്. എന്നാൽ മന്ത്രിമാർക്കു വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു
പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമായി മാറുകയാണ് ടൊയോട്ടയുടെ ഇന്നോവ. ഓഗസ്റ്റ് 29ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് എഥനോള്‍ ഇന്ധനമാക്കിയ ഇന്നോവ പുറത്തിറക്കിയത്. ഇലക്ട്രിക് ഫ്ളക്സ് ഫ്യുവല്‍ സര്‍ട്ടിഫിക്കറ്റുള്ള ഭാരത് സ്റ്റേജ് VI ലോകത്തെ തന്നെ ആദ്യ വാഹനമെന്ന റെക്കോഡും ഇതോടെ ഇന്നോവ
ഇന്ധന വില വര്‍ധനയും മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും ആവശ്യം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യത്തിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന ഹൈബ്രിഡ് വാഹനങ്ങളും നമുക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അഞ്ചു ഹൈബ്രിഡ് കാറുകളും
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലുതും വിലയേറിയതുമായ വാഹനം ഇന്‍വിക്റ്റോ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ വിലയുമുള്ള, ഏഴോ എട്ടോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാറാണ് മാരുതി സുസുക്കി ഇന്‍വിക്റ്റോ. 24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെ വിലയുള്ള
ജൂലൈ 5ന് വിപണിയിൽ എത്തുന്നതിന്റെ മുന്നോടിയായി ഇൻവിക്റ്റോയുടെ ടീസർ വിഡിയോ പുറത്തുവിട്ട് മാരുതി സുസുക്കി. ടൊയോട്ട ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് പുറത്തിറക്കുന്നതെങ്കിലും ഏറെ മാറ്റങ്ങൾ വാഹനത്തിനുണ്ടെന്നാണ് ടീസർ വിഡിയോ സൂചിപ്പിക്കുന്നത്. നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന മൂന്ന് ഡോട്ട് പാറ്റേൺ
Results 1-10 of 35