Activate your premium subscription today
ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി ഇന്ധനമായുള്ള ബൈക്കാണ് ബജാജിന്റെ ഫ്രീഡം. നിരവധി സവിശേഷതകളും പുതുമകളുമുള്ള മോഡലാണിത്. ആദ്യ സിഎന്‍ജി ബൈക്ക് എന്ന നിലയില്‍ ബജാജ് ഫ്രീഡം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ പോസിറ്റീവ് കാരണങ്ങള്‍ക്കൊപ്പം സിഎന്‍ജി ബൈക്ക് എന്ന നിലയിലെ നെഗറ്റീവുകളും വിശദമായി
ഇന്ത്യയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് കെടിഎം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പലപ്പോഴായി കെടിഎമ്മിനെ സഹായിക്കാന്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ബജാജ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ബജാജ് സഹ സ്ഥാപനമായ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ബിവി(BAIHBV) കെടിഎമ്മിനായി 800 ദശലക്ഷം യൂറോയുടെ(ഏകദേശം 7,765 കോടി രൂപ) സഹായവുമായി എത്തിയിരിക്കുന്നു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓസ്ട്രിയൻ ബൈക്ക് കമ്പനിയായ കെടിഎമിനെ ഏറ്റെടുക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ്. 7,765 കോടി രൂപയുടേതാകും ഇടപാട്. നിലവിൽ കെടിഎം എജിയിൽ 37.5 ശതമാനം ഓഹരി പങ്കാളിത്തം പുണെ ആസ്ഥാനമായ ബജാജിനുണ്ട്. ബജാജിന്റെ സബ്സിഡിയറി കമ്പനിയായ ബജാജ് ഓട്ടോ ഇന്റർനാഷനൽ ബിവി മുഖേനയാണ് കെടിഎമിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കുന്നത്.
ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ ബജാജ് ഓട്ടോ കുതിപ്പ് തുടര്‍ന്നപ്പോള്‍ ഒല ഇലക്ട്രിക്ക് കിതക്കുന്നു. ഫെബ്രുവരിയിലെ വില്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ഫെഡറേഷന് ഓഫ് ഓട്ടമൊബീല്‍ ഡീലര്‍ അസോസിയേഷന്‍സ്(FADA) പുറത്തുവിട്ടിരിക്കുന്നത്. ബജാജ് ഓട്ടോ ഒന്നാം സ്ഥാനവും ടിവിഎസ് മോട്ടോര്‍ രണ്ടാം സ്ഥാനവും
ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിൾ എന്ന വാദവുമായി ബജാജ് ഓട്ടോയുടെ പുതിയ സി എൻ ജി മോട്ടോർ സൈക്കിൾ 'ഫ്രീഡം125' വിപണിയിലെത്തിയിരിക്കുകയാണ്. പെട്രോൾ - ഡീസൽ വിലകൾ ഉയരുമ്പോൾ സാധാരണക്കാരന് ആശ്വാസമാകാനാണ് ബജാജ് സി എൻ ജി മോട്ടോർ സൈക്കിളുകൾ വിപണിയിൽ എത്തിക്കുന്നത് എന്ന് ബജാജ് ഡയറക്ടർ രാജീവ്
ജൂലൈ 5 ന് പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ബജാജ്. സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാനുള്ള സ്വിച്ച്, സിഎൻജിക്കും പെട്രോളിനുമുള്ള പ്രത്യേക ഇന്ധനടാങ്ക്, വലിയ സീറ്റ്, റൗണ്ട് എൽഇഡി ടെയിൽ ഹെഡ്ലാംപ് എന്നിവ ടീസർ വിഡിയോയിൽ കാണിക്കുന്നുണ്ട്. അഞ്ച്
ബജാജിന്റെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കുന്നത് ജൂലൈ 17ലേക്കു നീട്ടി. നേരത്തെ ജൂണ്‍ 18ന് പുറത്തിറക്കുമെന്നാണ് ബജാജ് ഓട്ടോ അറിയിച്ചിരുന്നത്. ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 100-150 സിസി വിഭാഗത്തില്‍ പെടുന്ന ബൈക്കുകള്‍
ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ് ബജാജ്. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുമായാണ് ബജാജിന്റെ പുതിയ വരവ്. സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാണത്തേയും വിലയേയും കുറിച്ചുള്ള
പൾസറിന്റെ പുതിയ മോഡൽ വിപണിയിലെത്തിച്ച് ബജാജ്. 373 സിസി എൻജിനും കളര്‍ എൽസിഡി ഡിസ്പ്ലേയുമായി എത്തിയ പൾസർ എൻഎസ് 400 ഇസഡിന്റെ എക്സ്ഷോറൂം വില 1.85 ലക്ഷം രൂപയാണ്. വിപണിയിലെ 350–400 സിസി ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്1.85 ലക്ഷം എന്ന പ്രാരംഭ വിലയിൽ പൾസർ വിപണിയിലെത്തിയത്. ജൂണ്‍ ആദ്യവാരം പൾസർ
ചേതക്കിനു കീഴില്‍ കൂടുതല്‍ ഇവി സ്കൂട്ടര്‍ മോഡലുകളുമായി വൈദ്യുത സ്കൂട്ടര്‍ വിപണിയിലെ സ്വാധീനം ഉറപ്പിക്കാന്‍ ബജാജ് ഓട്ടോ. അടുത്ത മാസം ജനപ്രിയ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. പുതിയ മോഡലിന്റെ വരവോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈദ്യുത സ്കൂട്ടര്‍ വില്പന മൂന്നുമടങ്ങ്
Results 1-10 of 60